പാറ്റ്ന: ബിഹാറിൽ ഈ വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വൈശാലിയില്‍ നടന്ന പൊതുയോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട എല്ലാ കിംവദന്തികള്‍ക്കും ഇതോടെ വിരാമം കുറിക്കുകയാണെന്നും ഷാ പറഞ്ഞു.
Discussion about this post