നരേന്ദ്ര മോഡിയോട് മോഹന്‍ ഭാഗവത്, നാളെ പ്രധാനമന്ത്രി പദം വിട്ട് കന്യാകുമാരി വിവേകാനന്ദ സെന്ററിന്റെ ചുമതലയേല്‍ക്കൂ എന്ന് പറഞ്ഞാല്‍ കയ്യിലെ ഒരു ബാഗില്‍ രണ്ടു ജോഡി വസ്ത്രങ്ങളുമെടുത്ത് മോഡി അന്നു തന്നെ ട്രെയിനില്‍ കന്യാകുമാരിക്കു പോരുമെന്ന് സംവിധായകനും എഴുത്തുകാരനുമായ
ജോണ്‍ ഡിറ്റൊ. പി.പരമേശ്വര്‍ ജിയെക്കുറിച്ച് എന്തിനെഴുതി എന്ന് എന്നെ വിളിച്ച് ഉപദേശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ആദര്‍ശശാലികളായ നല്ല കമ്മ്യൂണിസ്റ്റുകള്‍ പഴയ കാലത്തേതു പോലെ ഇന്നില്ല.
സ്വന്തമായി വീടില്ലാത്ത,
വാഹനമില്ലാത്ത,
സമ്പാദ്യമില്ലാത്ത
കുടുംബമില്ലാത്ത
മനുഷ്യര്‍
ആര്‍എസ്എസ് പ്രചാരകരല്ലാതെ വേറെയാരാണ് ഇക്കാലത്ത് ഉള്ളത്.?
നരേന്ദ്ര മോഡിയോട് മോഹന്‍ ഭാഗവത്, നാളെ പ്രധാനമന്ത്രി പദം വിട്ട് കന്യാകുമാരി വിവേകാനന്ദ സെന്ററിന്റെ ചുമതലയേല്‍ക്കൂ എന്ന് പറഞ്ഞാല്‍ കയ്യിലെ ഒരു ബാഗില്‍ രണ്ടു ജോഡി വസ്ത്രങ്ങളുമെടുത്ത് മോഡി അന്നു തന്നെ ട്രെയിനില്‍ കന്യാകുമാരിക്കു പോരും.
അതാണ്Rടട പ്രചാരകന്റെ രീതി.
പി.പരമേശ്വര്‍ ജിയെക്കുറിച്ച് എന്തിനെഴുതി എന്ന് എന്നെ വിളിച്ച് ഉപദേശിച്ചവര്‍ക്കുള്ള മറുപടിയാണിത്.
https://www.facebook.com/photo.php?fbid=3043392272340332&set=a.158838607462394&type=3&theater













Discussion about this post