daughter

‘അവൾ എന്റെ ദൈവം’; എല്ലാ ദിവസവും ഭാര്യയുടെയും പെൺമക്കളുടെയും കാല് തൊട്ട് വണങ്ങുമെന്ന് ഗുർമീത്; സോഷ്യൽ മീഡിയയിൽ കയ്യടി

മുംബൈ: ബോളിവുഡിൽ വലിയ ആരാധകർ ഉള്ള താരദമ്പതികൾ ആണ് ഗുർമീത് ചൗധരിയും ഭാര്യ ദേബിന ബാനർജിയും. സോഷ്യൽ മീഡിയയിൽ തമാശനിറഞ്ഞ രംഗങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ഇരുവരുടെയും സ്‌നേഹം എല്ലായ്‌പ്പോഴും ...

ഞാന്‍ തകര്‍ത്തു; മകള്‍ നെയില്‍ പോളിഷ് ഇട്ടു കൊടുത്ത് സക്കര്‍ബര്‍ഗ്, പുകഴ്ത്തി നെറ്റിസണ്‍സ്

  മെറ്റയുടെ സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് മകള്‍ക്ക് നെയില്‍ പോളിഷ് ഇട്ടു കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നെയില്‍ പോളിഷ് ഇടാനുള്ള ഡാഡിയുടെ കഴിവ് എന്ന് ...

നിന്നോട് തർക്കിക്കാൻ ഞാനില്ല; ഇല്ല, ഒരിക്കലും നിന്റെ കൺവെട്ടത്ത് ഞാൻ വരില്ല; മകളുടെ ആരോപണങ്ങളിൽ പ്രതികരിച്ച് ബാല

എറണാകുളം: മകൾ പാപ്പുവിന്റെ ആരോപണങ്ങൾ മറുപടിയുമായി നടൻ ബാല. ഇനിയൊരിക്കലും മകളുടെ അരികിലേക്ക് താൻ പോകില്ലെന്ന് ബാല പറഞ്ഞു. മകളുടെ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ വഴിയായിരുന്നു ...

മകൾക്ക് തന്നെ കാണാൻ അവകാശമില്ലേ?; അച്ഛന്റെ അടുത്ത് നിന്ന് മക്കളെ പിരിയ്ക്കുമ്പോൾ കുടുംബമാണ് തകരുന്നത്; ബാല

എറണാകുളം: വിവാഹ മോചന സമയത്ത് അച്ഛന്റെ അടുത്ത് നിന്നും മക്കളെ പിരിയ്ക്കുന്നതിലൂടെ ഒരു കുടുംബം കൂടിയാണ് തകരുന്നത് എന്ന് നടൻ ബാല. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ...

ഈ സ്ത്രീയൊരു അമ്മയാണോ?: സ്വന്തം കുഞ്ഞിന്റെ ശവസംസ്‌കാര ചടങ്ങിനായി ഒരുങ്ങുന്ന വീഡിയോ പങ്കുവച്ച യുവതിയ്‌ക്കെതിരെ സൈബർഅറ്റാക്ക്

ഇന്ന് ജീവിതത്തിലെ ഓരോ നിമിഷവും ആളുകൾ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമാണ് സോഷ്യൽമീഡിയ.ജനനവും മരണവും വിവാഹവും ബ്രേക്ക്അപ്പുമെല്ലാം സോഷ്യൽമീഡിയയിൽ ആഘോഷമാകുന്നു. ഓരോ മിനിറ്റിലും ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. ലോകത്തിന് ...

മകൻ വധുവായി തിരഞ്ഞെടുത്തത് 20 വർഷം മുൻപ് നഷ്ടപ്പെട്ട പൊന്നുമകളെ; തിരിച്ചറിഞ്ഞത് ഏറെ വൈകി; വമ്പൻ ട്വിസ്റ്റ്

സ്വന്തം മക്കളുടെ വിവാഹം എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. സ്വന്തം മക്കൾ വീടും കുട്ടികളും കുടുംബവുമായി സന്തോഷമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. കിഴക്കൻ ചൈനയിലെ സുഷൗ പ്രവിശ്യയിലെ ...

കുഞ്ഞനുജത്തിയുമായി വഴക്ക് കൂടി: പിതാവിന്റെ മർദ്ദനമേറ്റ് പെൺകുട്ടി കൊല്ലപ്പെട്ടു 

റായ്‌പൂര്‍: അനിയത്തിയുമായി വഴക്കു കൂടിയ പെൺകുട്ടിയെ അച്ഛന്‍റെ മർദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ജഞ്ജഗീർ ചമ്പ സ്വദേശിയായ സൽമാനെ പോലീസ് അറസ്റ്റ് ...

മരണപ്പെട്ട മകളുടെ ഓർമ്മയ്ക്കായി കോടിക്കണക്കിന് രൂപയുടെ സ്വത്ത് വേണ്ടെന്ന് വച്ച് അമ്മ; സ്‌കൂളിനായി വിട്ടുനിൽകിയത് ഏഴുകോടി രൂപ വിലമതിയ്ക്കുന്ന ഭൂമി

ചെന്നൈ: രണ്ടു വർഷം മുമ്പു മരിച്ച മകളുടെ ഒർമക്കായി കോടികൾ വിലമതിക്കുന്ന ഭൂമി സർക്കാർ സ്‌കൂളിനു ദാനം ചെയ്ത് അമ്മ. തമിഴ്‌നാട്ടിലാണ് സംഭവം. മധുര സ്വദേശിയായ ആയി ...

ആയുർവേദ ഉപകരണ ഫാക്ടറിയിൽ കോടികളുടെ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റിൽ

മുവാറ്റുപുഴ: ആയുർവേദ ഉപകരണ ഫാക്ടറിയിൽ നിന്ന് ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കമ്പനിയിലെ ജീവനക്കാരിയും മകളും അറസ്റ്റിൽ. ആയുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന ...

ആർഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; വെളിപ്പെടുത്തലുമായി പ്രണബ് മുഖർജിയുടെ മകൾ

ന്യൂഡൽഹി: ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിയുടെ പ്രതികരണം എന്തായിരുവെന്ന് വെളിപ്പെടുത്തി മകൾ ശർമിഷ്ട മുഖർജി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ ...

ലോകത്തെ ഏറ്റവും പഴക്കം ചെന്ന മരങ്ങള്‍ കാണാന്‍ ഏറ്റവും പ്രമുഖരായ അച്ഛനും മകളും; വീക്കെന്‍ഡ് സ്‌പെഷ്യല്‍ ട്രിപ്പുമായി സക്കര്‍ബര്‍ഗും മകളും

മകള്‍ക്കൊപ്പം കാലിഫോര്‍ണിയയിലെ സെക്കോയ നാഷണല്‍ പാര്‍ക്കില്‍ വീക്കെന്‍ഡ് ആഘോഷിക്കാനെത്തി മെറ്റ സിഇഒയും ഫെയ്‌സ്ബുക്ക് സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്റെ ഏഴുവയസ്സുകാരിയ മകളായ മാക്‌സിമയ്‌ക്കൊപ്പമാണ് സക്കര്‍ബര്‍ഗ് ഇവിടെയെത്തിയത്. ലോകത്തിലെ ...

7ാം വയസ്സിൽ സ്വന്തം അച്ഛന്റെ ആത്മഹത്യ, ഇന്ന് മകളും; ഹൃദയം തകർന്ന് വിജയ് ആന്റണി

‘നിങ്ങള്ക്ക് ജീവിതത്തിൽ എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. അന്നെനിക്ക് ഏഴ് ...

”ഞാൻ ട്രാൻസ്‌ജെൻഡറാണ്, അച്ഛൻ ഇക്കാര്യം അറിയരുത് ”: ഇലോൺ മസ്‌കും മകളും പിരിയാനുള്ള കാരണം

ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിന്റെ മകൾ സേവ്യർ അലക്‌സാൻഡ്ര മസ്‌ക്, തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിംഗവ്യത്യാസത്തിനനുസരിച്ച് പേര് മാറ്റണമെന്നും ബയോളജിക്കൽ ഫാദറിൽ നിന്ന് ...

സൈന്യത്തെ വിമർശിച്ചു; പാകിസ്താനിൽ മുൻ മന്ത്രിയുടെ മകളെ രാത്രിയുടെ മറവിൽ തട്ടിക്കൊണ്ടുപോയതായി ആരോപണം

ഇസ്ലാമാബാദ്: പാകിസ്താനിൽ മുൻ മന്ത്രിയുടെ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. പാകിസ്ഥാൻ മുൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരിയുടെ മകൾ ഇമാൻ സൈനബ് മസാരി ഹാസിറിനെയാണ് ...

വിവാഹ ശേഷം പെൺമക്കൾക്ക് മാതാപിതാക്കളെ സഹായിച്ചാൽ എന്താ? എന്താണവരെ തടസ്സപ്പെടുത്തുന്നത്; ട്വീറ്റ് ശ്രദ്ധ നേടുന്നു

വിവാഹശേഷം പുരുഷനേക്കാളേറെ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാറുണ്ട്. പുതിയ വീട്ടിലേക്ക് പറിച്ചുനടുന്നത് മുതൽ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ സ്ത്രീകൾ ...

തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല; മുൻ മുഖ്യമന്ത്രിയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു

കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാരിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ചെറുപ്പത്തിൽ തന്നെ തന്റെ ഉള്ളിലെ ...

വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യം : യുദ്ധവിമാനം പറത്തിയത് അച്ഛനും മകളും ചേർന്ന്

ഡൽഹി: വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി ഒരുമിച്ച് യുദ്ധവിമാനം പറത്തി അച്ഛനും മകളും. വ്യോമസേന പൈലറ്റുമാരായ എയർ കമാന്ററായ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസറായ മകൾ അനന്യ ശർമയുമാണ് ...

കുടുംബ വഴക്ക് ; ഒ​രു വ​യ​സു​കാ​രിയെ പി​താ​വ് ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി

നാ​ഗ്പൂ​ര്‍: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പി​താ​വ് ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ഷിം ജി​ല്ല​യി​ലെ വാ​ഡി-​വാ​ക്കാ​ട് ഗ്രാ​മ​ത്തി​ലു​ള്ള റി​സോ​ദ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം നടന്നത്. ...

തൃ​ശൂരിൽ പിതാവ് മ​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

തൃ​ശൂ​ർ: അ​ച്ഛ​ൻ മ​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സു​ധ (18) ആ​ണ് മ​രി​ച്ച​ത്. അ​മ്മാ​ടം വെ​ങ്ങി​ണി​ശേ​രി​യി​ൽ ആണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പി​താ​വ് സു​രേ​ഷി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ...

പ്രണയബന്ധം; വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ചെന്നൈ: വിവാഹിതയായ മകളെ പ്രണയ ബന്ധത്തിന്റെ പേരില്‍ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന 23കാരിയായ കൗസല്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാപിതാക്കളായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist