Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ഇവരൊക്കെ കലാപത്തിന് വെള്ളം തിളപ്പിച്ചു തുടങ്ങിയിട്ട് മാസം രണ്ടായി” : കോൺഗ്രസിനെയും ആം ആദ്മിയെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

by Brave India Desk
Feb 27, 2020, 04:39 pm IST
in India
Share on FacebookTweetWhatsAppTelegram

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു കൊണ്ട് ഡൽഹിയിൽ നടക്കുന്ന കലാപത്തിലെ പങ്കിന് കോൺഗ്രസിനെയും ആം ആദ്മിയേയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.ഇരുപാർട്ടികളുമാണ് പരോക്ഷമായി കലാപത്തിന് ചുക്കാൻ പിടിക്കുന്നത് എന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.

“രണ്ടുദിവസം കൊണ്ട് ഉണ്ടായതല്ല ഈ സംഭവങ്ങളൊന്നും. കലാപത്തിന് വെള്ളം തിളപ്പിച്ചു തുടങ്ങിയിട്ട് രണ്ടുമാസമായി.സി.എ.എ പാസാക്കിയപ്പോൾ കോൺഗ്രസ് വിളിച്ച മുദ്രാവാക്യം ‘ഇപ്പോൾ തീരുമാനിക്കണം, ഇപ്പുറത്ത് അല്ലെങ്കിൽ അപ്പുറത്ത്’ എന്നാണ്. എന്താണ് അതിനർത്ഥം? ആം ആദ്മി നേതാവ് താഹിർ ഹുസൈന്റെ വീടാണ് കലാപത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാണിക്കുന്ന നിരവധി വീഡിയോകൾ ലഭ്യമാണ്. വെടിക്കോപ്പുകളും രാസവസ്തുക്കളും മറ്റു പല സാധനങ്ങളും അയാളുടെ വീട്ടിലുണ്ടെന്ന് നമ്മൾ കണ്ടതാണ്.എന്നാൽ ഈ രണ്ടു പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. ” എന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.

Stories you may like

വാട്സാപ്പ് ഗ്രൂപ്പുകൾ, ക്യുആർ കോഡുകൾ, കോൾ സെന്ററുകൾ; നോയിഡ പ്രക്ഷോഭത്തിന് പിന്നിൽ വൻ ആസൂത്രണം, 400 പേർ അറസ്റ്റിൽ

നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നിൽ പാക് ബന്ധം?; 350 പേർ അറസ്റ്റിൽ, പിന്നിൽ വൻ ഗൂഢാലോചനയെന്ന് യുപി സർക്കാർ

അമാനത്തുള്ളയുടെയും വാരിസ് പത്താന്റെയും പ്രസ്താവനകളും കലാപം പൊട്ടിപ്പുറപ്പെടാൻ വഹിച്ച പങ്ക് ചെറുതല്ലെന്നും പ്രകാശ് ജാവദേക്കർ ഓർമ്മിപ്പിച്ചു.

Tags: prakash jadvekar
Share136TweetSendShare

Latest stories from this section

അവർ ഭീകരർക്ക് ബിരിയാണി കൊടുത്തു, മോദി പാകിസ്ഥാന്റെ നെഞ്ചത്തടിച്ചു; ബംഗാളിൽ കോൺഗ്രസിനെയും മമതയെയും കടന്നാക്രമിച്ച് അമിത് ഷാ

അവർ ഭീകരർക്ക് ബിരിയാണി കൊടുത്തു, മോദി പാകിസ്ഥാന്റെ നെഞ്ചത്തടിച്ചു; ബംഗാളിൽ കോൺഗ്രസിനെയും മമതയെയും കടന്നാക്രമിച്ച് അമിത് ഷാ

ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി

ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു;  കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

Discussion about this post

Latest News

നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നിൽ പാക് ബന്ധം?; 350 പേർ അറസ്റ്റിൽ, പിന്നിൽ വൻ ഗൂഢാലോചനയെന്ന് യുപി സർക്കാർ

വാട്സാപ്പ് ഗ്രൂപ്പുകൾ, ക്യുആർ കോഡുകൾ, കോൾ സെന്ററുകൾ; നോയിഡ പ്രക്ഷോഭത്തിന് പിന്നിൽ വൻ ആസൂത്രണം, 400 പേർ അറസ്റ്റിൽ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ബൈ ബൈ പിണറായി ഫ്ലക്സ് കീറിയതിനെ ചൊല്ലി തർക്കം:കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; സി‍പിഎം ലോക്കൽ സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെ കേസ്

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

നരെയ്ന്റെ സ്പിൻ വലയിൽ സഞ്ജു വീഴുമോ?; ചെപ്പോക്കിലെ ക്ലാസിക് പോരാട്ടത്തിന് മുൻപ് മലയാളി താരത്തിന് പഠാന്റെ മാസ്റ്റർ പ്ലാൻ

നരെയ്ന്റെ സ്പിൻ വലയിൽ സഞ്ജു വീഴുമോ?; ചെപ്പോക്കിലെ ക്ലാസിക് പോരാട്ടത്തിന് മുൻപ് മലയാളി താരത്തിന് പഠാന്റെ മാസ്റ്റർ പ്ലാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies