കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ കുഞ്ചാക്കോബോബന് അറസ്റ്റ് വാറന്റ്. സാക്ഷി പറയാനുള്ള സമൻസ് കൈപ്പറ്റാതിരുന്നതിനെ തുടർന്നാണ് നടപടി.
പോലീസിന് ജാമ്യം നൽകാവുന്ന അറസ്റ്റ് വാറന്റ് ആണ്. കഴിഞ്ഞദിവസം കോടതിയിലും കുഞ്ചാക്കോ ബോബൻ ഹാജരായിരുന്നില്ല.

Discussion about this post