kunchacko boban

സിനിമാപ്രേമികളെ ദാ കിടിലൻ അവസരം; ചെറിയ ചാക്കോച്ചൻ ചായകാച്ചലുണ്ടോ? പോത്തേട്ടനെപോലെയോ: വേഗം അപേക്ഷിച്ചോളൂ

കൊച്ചി; കുഞ്ചാക്കോ ബോബനെ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹസാഹചര്യത്തിൽ എന്ന ചിത്രത്തിലേക്കാണ് കാസ്റ്റിംഗ് കോൾ. ...

ജയിലിൽ പോലും പോവേണ്ടതായിരുന്നു; ആ ഡീൽ കാരണം ഉണ്ടാവാത്ത പ്രശ്‌നങ്ങളില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി എത്തിയ നടനായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ തീയറ്ററുകളിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾക്ക് കുഞ്ചാക്കോ ...

ചാക്കോച്ചൻ കമന്റിട്ടാൽ അനിയത്തിപ്രാവ് കാണും; പുതിയ ട്രെന്റിന് കുഞ്ചാക്കോ ബോബന്റെ മറുപടി; പോസ്റ്റിട്ടത് ഈ താരം

ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച ചിത്രമാണ് അനിയത്തി പ്രാവ്. ഫാസിലിന്റെ സംവിധാനത്തിൽ ഇറങ്ങിയ എവർ റൊമാന്റിക്ക് ചിത്രം ഒരു ട്രെൻഡ് സെറ്റർ ആയി മാറിയപ്പോൾ കുഞ്ചാക്കോ ബോബനെന്ന ...

കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചൻ ; വൈറലായി ചിത്രങ്ങളും വീഡിയോയും

നടൻ കുഞ്ചാക്കോ ബോബന്റെ ക്രിസ്മസ് ആഘോഷങ്ങളാണ് ഈ വർഷത്തെ ക്രിസ്മസിന് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചാണ് ഈ വർഷം ചാക്കോച്ചൻ ക്രിസ്മസ് ആഘോഷിച്ചിരിക്കുന്നത്. മാതാവും ഭാര്യയും മകനും ...

എന്നാ താൻ കേസ് കൊട്; റോഡിലെ കുഴിയെച്ചൊല്ലി വിവാദത്തിലായ സിനിമ; പ്രത്യേക ജൂറി പുരസ്‌കാരത്തിൽ അഭിമാനിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ; കേക്ക് മുറിച്ച് ആഘോഷം

കൊച്ചി: എന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ അഭിനയത്തിന് 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതിൽ എല്ലാത്തരത്തിലും അഭിമാനിക്കുന്നുവെന്ന് നടൻ ...

രണ്ടരകോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് എത്തിയില്ല; കുഞ്ചാക്കോ ബോബനെതിരെ പ്ദമിനിയുടെ നിർമ്മാതാവ്; ഇത് ആദ്യത്തെ സംഭവമല്ല, സ്വന്തം പണം ചെലവിടുമ്പോൾ വേദികളിലെത്താറുണ്ടെന്ന് ആരോപണം

കൊച്ചി: കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമയാണ് പദ്മിനി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായക വേഷത്തിലെത്തിയത്. തീയേറ്ററുകളിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദം ഉയർന്നിരിക്കുകയാണിപ്പോൾ. ...

ചാക്കോച്ചനും അർജുൻ അശോകനും പെപ്പേയും..! ചാവേർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിൽ എത്തുന്ന ചിത്രം ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഏറെ ആകാംക്ഷ നിറച്ച് എത്തിയ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന ...

പോലീസിന് ആളു മാറിയോ ? കൊടുംകുറ്റവാളിയുടെ പോസ്റ്റർ കണ്ടമ്പരന്ന് ആളുകൾ; അശോകൻ ആരാണ്?

ഇന്നു രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ...

എന്റെ ഡ്രീം കോംബോ;പുതിയ ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ

കൊച്ചി :ഓർഡിനറിയിലെ സുകു ഡ്രൈവറും ഇരവിയും, മല്ലു സിങ്ങിലെ അനിയും കാർത്തിയും, റോമൻസിലെ ഫാദർ പോളും ഫാദർ സെബുവും തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച ...

എന്റെ അവസ്ഥ മനസിലാക്കി സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ആ ചിത്രത്തിൽ ഫ്രീയായി അഭിനയിച്ചു; അത് അവരുടെ വലിയ മനസ്; ദിനേശ് പണിക്കർ

നടനായും നിർമ്മാതാവായും മലയാളികളുടെ മനസുകളിൽ ഇടം നേടിയ വ്യക്തിയാണ് ദിനേശ് പണിക്കർ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് അദ്ദേഹം മലയാളികൾക്ക് സുപരിചിതനായി മാറിയത്. എന്നാൽ ഒരു കാലത്ത് ദിനേശിന്റെ നിരവധി ...

നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ കുഞ്ചാക്കോബോബന് അറസ്റ്റ് വാറന്റ്. സാക്ഷി പറയാനുള്ള സമൻസ് കൈപ്പറ്റാതിരുന്നതിനെ തുടർന്നാണ് നടപടി. പോലീസിന് ജാമ്യം നൽകാവുന്ന അറസ്റ്റ് വാറന്റ് ആണ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist