Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

Video-‘തോക്ക് പിടിച്ച് നില്‍ക്കുന്ന കാവി തലക്കെട്ടുകാരുടെ ഫോട്ടോ കാണിച്ച് മീഡിയാ വണിന്റെ ചാനല്‍ ചര്‍ച്ച: ജമാ അത്തെ ഇസ്ലാമി ചാനല്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാരോപിച്ച് ബിജെപി നേതാവ് ചാനല്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ചു, മീഡിയ വണിന്റെ തനിനിറം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയും

by Brave India Desk
Feb 29, 2020, 10:43 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കാവിയണിഞ്ഞവര്‍ തോക്ക് പിടിച്ച ഫോട്ടോ മാത്രം കാണിച്ച് ഡല്‍ഹി കലാപത്തെ ഏകപക്ഷീയമായി ചിത്രീകരിക്കാനുള്ള ജമാ അത്തെ ഇസ്ലാമി ചാനല്‍ മീഡിയ വണിന്റെ ശ്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് എസ് സുരേഷ്. ചാനല്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്നാരോപിച്ച് ബിജെപി പ്രതിനിധി ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയി. പാക് ചാനലില്‍ ഇരുന്ന് ചര്‍ച്ച ചെയ്യാനില്ലെന്ന് പറഞ്ഞാണ് സുരേഷ് ഇറങ്ങിപോയത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി മീഡിയ വണ്‍ കാണിച്ച രണ്ട് ഫോട്ടോകളാണ് വിവാദമായത്. ആര്‍എസ്എസിന്റെ പഴയ യൂണി ഫോമണിഞ്ഞ് ഒരു കുട്ടി തോക്ക് പിടിച്ചു നില്‍ക്കുന്ന ചിത്രവും, കാവി തലക്കെട്ടുള്ള ആള്‍ക്കാര്‍ തോക്ക് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രവും ആയിരുന്നു മീഡിയ വണ്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി കാണിച്ചത്. ഡല്‍ഹി കലാപം ഹിന്ദുക്കളാണ് നടത്തുന്നത് എന്ന് വളച്ചൊടിക്കാനുള്ള ശ്രമമാണ് മീഡിയ വണ്‍ ഇതുവഴി നടത്തുന്നതെന്ന് എസ് സുരേഷ് ആരോപിച്ചു.

Stories you may like

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

പോലിസുകാര്‍ക്കെതിരെ തോക്ക് ചൂണ്ടിയ എട്ട് റൗണ്ട് വെടിവച്ച ഷാരൂഖിന്റെയും, ആസിഡ് ബോബും, പെട്രോള്‍ ബോബും തയ്യാറാക്കിയ താഹിര്‍ ഹുസൈന്റെ ഫോട്ടോ എവിടെ എന്നും ബിജെപി നേതാവ് ചോദിച്ചു. ഹിന്ദുക്കളാണ് അക്രമികള്‍ എന്ന് വരുത്തി തീര്‍ത്ത് മീഡിയ വണ്‍ ചാനല്‍ വീണ്ടും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസുകാര്‍ ആയുധ പരിശീലനം നടത്തുന്നതിന് ആധികാരിമല്ലാത്ത ഈ ഫോട്ടോ എങ്ങനെ തെളിവാകും. ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കുകയാണ് ചാനലെന്നും, തീവ്രവാദ സംഘടനകളുടെ ഫണ്ടുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ആരോപിച്ചു. ചാനല്‍ ദൃശ്യങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇത്തരം ചാനലില്‍ ചര്‍ച്ചയ്ക്കില്ലെന്നും സുരേഷ് ഇറങ്ങി പോവുന്നതിന് മുമ്പ് പറഞ്ഞു.

തോക്കെടുത്ത് എട്ട് റൗണ്ട് വെടിവച്ച ഷാറൂഖ് ആരെന്ന് പോലിസിന് അറിയില്ലെന്നും, കേസെടുത്തിട്ടില്ലെന്നും മീഡിയ വണ്‍ അവതാരകന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് നുണയാണ്. ഷാരൂഖും കുടുംബവും ഒളിവിലാണെന്നു  പോലിസ് വ്യക്തമാക്കിയിരുന്നു.

https://www.facebook.com/advssuresh/videos/187064039246668/?__xts__[0]=68.ARC1nIwnBMVuS9Xg_UK_X1cMgG_NvhpJvatMpLIHliOd6RK8RtlxTZ8kGi_gRe8YHDqwyYP6QXshfXotB4BiSAvI3L_xUyNbA_2_eW3WwR9w2r2mm7LqBEhc-GiBC8C7d1i6k5loD_0s6dCCF2D82lH-Rx_IoaDQH5KWg_CbrclsemrQr0ftWamuv9wsvSIeCnmBnoB-1vxOioN0cTxbt4NRBZvEy53k1aJMnZlz9Gt2OUeix69peGBwvAMH23uNlAQHudCM_OzkR4kbUII3WmUdDRvKTK1lRN-5CPxvMMrX3O3uxH10EkyBuW02wfGP5_IlpoNFY1ZYcA2MaXVjyL7KEKfRQuFk96o&__tn__=-R

വലിയ പ്രതിഷേധമാണ് മീഡിയ വണ്‍ ചാനലിന്റെ നടപടിക്കെതിരെ ഉയരുന്നത്. മുസ്ലിം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിങ്ങളാണെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ കരഞ്ഞ് പറയുന്ന രംഗം ചാനല്‍ തന്നെ പുറത്ത് വിട്ടിരുന്നു. അക്രമം നടത്തുന്നവര്‍ ഒരു വിഭാഗം മാത്രമാണെന്ന നുണ പ്രചരണം ഇതോടെ പൊളിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന വ്യാജപ്രചരണവും, അക്രമം നടത്തിയത് ഒരു വിഭാഗമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയതും എന്നാണ് ആരോപണം.

Share89
Tweet
Send
Share

Latest stories from this section

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

Latest News

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ക്രിമിനൽ വിചാരണ ചെയ്യണം ; ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies