കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടയിൽ കേരളത്തിൽ നിന്നൊരു ആശ്വാസവാർത്ത.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിൽ, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 24 പേർ സംസ്ഥാനത്തിലെ പല ആശുപത്രികളിലായി ചികിത്സയിൽ ഉണ്ടെന്നും നിരീക്ഷണത്തിൽ കഴിയുന്നവർ 18,000 പേരുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.17,743 പേർ വീടുകളിൽ നിരീക്ഷണത്തിലും 268 പേർ ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിലും ആണ് കഴിയുന്നത്.
Discussion about this post