കോവിഡ് മഹാമാരി ലോകമെങ്ങും മരണ താണ്ഡവം തുടരുന്നു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ സംഖ്യ 27,352 ആയി.5,96,723 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്.
ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 9,134 ആയി. ഇതിൽ 919 പേർ ഇന്നലെ മാത്രം മരിച്ചവരാണ്.5, 138 പേർക്ക് മരണ സംഭവിച്ച സ്പെയിൻ ആണ് മരണസംഖ്യയിൽ രണ്ടാമത്.
Discussion about this post