ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കോവിഡ്-19 രോഗബാധ രാഷ്ട്രങ്ങളിൽ പടർന്നുപിടിക്കുന്നു.നിരവധി രാഷ്ട്രങ്ങളിലായി രോഗബാധയേറ്റു മരിച്ചവരുടെ എണ്ണം 1,14,247 ആയി. നിലവിൽ രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കവിഞ്ഞു.
ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ആഗോള തലത്തിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 18,53,155 ആയി.5,60,433 രോഗികളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 22,115 ആയി.19,899 മരണങ്ങളും ഒന്നരലക്ഷത്തിലധികം രോഗികളുമായി ഇറ്റലി തൊട്ടുപുറകിൽ നിൽക്കുന്നു.
Discussion about this post