കാസര്‍ഗോഡ്: ലോക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് അനുമതിയില്ലാതെ അതിര്‍ത്തി കടന്നുവന്ന നാലുപേർ അറസ്റ്റിൽ. തലപ്പാടിയില്‍ പിടിക്കൂടിയ ഇവരെ പിന്നീട് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് അനുമതിയില്ലാതെ അതിര്‍ത്തി കടന്ന് ജില്ലയില്‍ പ്രവേശിക്കുന്നവരെ പിടികൂടി 14 ദിവസം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
Discussion about this post