കേരളത്തില്‍ ഹിറ്റായി മാറിയ തെലുങ്ക് ചിത്രം ഏജന്റ് സായി ശ്രീനിവാസ ആത്രേയ മലയാളത്തിലേക്ക് എത്തുന്നു. ധ്യാന്‍ ശ്രീനിവാസനാണ് മലയാളത്തില്‍ നായകനായെത്തുന്നത്.
താന്‍ സിനിമയുടെ ഭാഗമാകുന്ന വിവരം ധ്യാന്‍ തന്നെ ടെെംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
തെലുങ്കിൽ നവീന്‍ പൊളിഷെട്ടി നായകനായെത്തിയ ചിത്രം സായി ശ്രീനിവാസ ആത്രേയ എന്ന ഡിറ്റക്ടീവിന്റെ കഥയാണ് പറയുന്നത്.
Discussion about this post