കോവിഡ് മഹാമാരിയിൽ ഒരു വിദേശ മലയാളിയുടെ മരണം കൂടി.ജർമനിയിൽ ആരോഗ്യവകുപ്പിൽ നഴ്സായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) ആണ് മരിച്ചത്.ചങ്ങനാശ്ശേരി വെട്ടിത്തിരുത്തി കാർത്തികപ്പള്ളിയിൽ ജോയി ആണ് ഭർത്താവ്.ആതിര ഏകമകളാണ്.
35 വർഷമായി പ്രിൻസി ജർമനിയിൽ താമസിക്കുകയാണ്.സംസ്കാരം ജർമനിയിൽ തന്നെ നടത്തുമെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തിയത്.
Discussion about this post