ബംഗളൂരൂ: കൊറോണ ബാധിച്ച മാധ്യമപ്രവർത്തകനുമായി ഇടപഴകിയ അഞ്ച് മന്ത്രിമാർ കർണാടകയിൽ നിരീക്ഷണത്തിൽ. രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുമാണ് നിരീക്ഷണത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ വസതിയിൽ വാർത്താസമ്മേളനത്തിലും ഇയാൾ പങ്കെടുത്തു.
Discussion about this post