Quarantine

പ്രവാസികള്‍ക്ക് ആശ്വാസവാർത്ത: വിദേശയാത്രക്കാരുടെ ഏഴ് ദിന ക്വാറന്റൈന്‍ ഒഴിവാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്

ഡൽഹി: ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, വിദേശത്ത് നിന്ന് എത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ ...

കോവിഡ് ബാധിച്ചവരില്‍ നിന്ന് 70 ദിവസം കഴിഞ്ഞാലും കോവിഡ് പകരാന്‍ സാധ്യത: പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് ബാധിച്ചവരില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അണുബാധയുടെ അവസാനഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ...

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടക

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കോളേജുകളില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്കാണ് കര്‍ണാടക കടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ...

ഇന്ത്യൻ സമ്മര്‍ദത്തിന് വഴങ്ങി യുകെ; ഇനി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

ഇന്ത്യയില്‍ നിന്ന് എത്തുന്ന രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരും ക്വാറന്റൈനില്‍ ഇരിക്കണം എന്ന നിബന്ധന പിന്‍വലിച്ച്‌ യുകെ. കോവിഷീല്‍ഡോ യുകെ അംഗീകരിച്ച മറ്റു വാക്സിനുകളോ രണ്ടു ...

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സർക്കാർ

ബംഗളുരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സർക്കാർ. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ. ഏഴ് ദിവസം ...

‘അഫ്ഗാനില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധം’: കേന്ദ്ര ഉത്തരവ് പുറത്ത്

ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ. 14 ദിവസമാണ് അഫ്ഗാനില്‍ നിന്നും മടങ്ങിയെത്തിയവര്‍ ക്വാറന്റെയ്‌നില്‍ കഴിയേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

മോഹൻ ഭാഗവത് കൊവിഡ് മുക്തനായി; പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി ക്വാറന്റീനിൽ തുടരും

ഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ടുവെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി അദ്ദേഹം ക്വാറന്റീനിൽ ...

വിദേശത്തു നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ട : മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിദേശത്തു നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഈ നടപടി. വിദേശത്തു നിന്നും വരുന്നവർ, വിമാനയാത്രയ്ക്ക് 72 ...

കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം; ലോകാരോഗ്യ സംഘടനയുടെ തലവന്‍ ക്വാറന്റൈനില്‍

കോവിഡ് -19 പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ഡയറക്ടര്‍ ജനറല്‍ ...

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ ക്വാറന്റൈനിലെന്ന് താരം

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ...

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സർക്കാർ : എഴു ദിവസം വരെയുള്ള സന്ദർശകർക്ക് ഇളവ്

കൊച്ചി : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സർക്കാർ.ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നുൾപ്പെടെയുള്ള നിബന്ധനകൾ കേന്ദ്ര സർക്കാർ ...

“കോവിഡിന് മുമ്പ് ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല,സീനിയർ മാൻഡ്രേക്കാണ്” : രൂക്ഷ വിമർശനവുമായി എം.എൽ.എ കെ.എം ഷാജി

കോവിഡിനു മുമ്പേ ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണെന്ന് എംഎൽഎ കെ എം ഷാജി.ആദ്യം വി.എസ് അച്യുതാനന്ദനെയും പിന്നീട് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി ...

‘സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവർക്കും ക്വാാറന്റീൻ വേണ്ട’; ക്വാറന്റീൻ മാർ​ഗ നിർദ്ദേശങ്ങളിൽ മാറ്റം

തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി ...

രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈനില്ല : നിയന്ത്രണങ്ങൾ ലഘൂകരിച്ച് ബഹ്റൈൻ

മനാമ : രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ എടുത്തുമാറ്റി ബഹ്റൈൻ.രാജ്യത്ത് എത്തുമ്പോൾ വിമാനത്താവളത്തിൽ നടത്തുന്ന പിസിആർ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ഇനിമുതൽ ക്വാറന്റൈൻ ആവശ്യമില്ല. പത്ത് ...

കൊവിഡ് സ്ഥിരീകരിച്ച ബിജെപി നേതാവുമായി സമ്പർക്കം; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നിരീക്ഷണത്തിൽ

ഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കശ്മീർ ബിജെപി അദ്ധ്യക്ഷൻ  എസ് എച്ച് രവീന്ദര്‍ റെയ്‌നയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നിരീക്ഷണത്തിൽ. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ...

കൊവിഡ് രോഗിയുമായി സമ്പർക്കം; എം എൽ എ ക്വാറന്റീനിൽ

കോട്ടയം: കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് എം എൽ എ ക്വാറന്റീനിൽ പ്രവേശിച്ചു. വൈക്കം എം എൽ എ സി കെ ആശയാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. ...

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല : ഹ്രസ്വസന്ദർശനത്തിന് ഇളവുകൾ നൽകി സംസ്ഥാന സർക്കാർ

  തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഏഴു ദിവസത്തെ സന്ദർശനത്തിന് വരുന്നവർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഹ്രസ്വ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് ...

സർക്കാർ ക്വാറന്റീൻ ഒഴിവാക്കി ഉത്തരവ്; വീട്ടിൽ പോകാൻ താൽപര്യം ഇല്ലാത്തവർക്ക് പണം നൽകി ക്വാറന്റിൻ

തിരുവനന്തപുരം: വിദേശത്തു നിന്നും വരുന്നവർക്ക് സർക്കാർ ക്വാറന്റീൻ ഒഴിവാക്കി ഉത്തരവ്. വിദേശത്ത് നിന്നും വരുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. വീടുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കി ...

മ​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍; കണ്ണൂരിൽ ക്വാ​റ​ന്‍റൈ​ന്‍ നി​യ​മം ലം​ഘി​ച്ച് വീ​ട്ടി​ല്‍ ചി​കി​ത്സ ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ര്‍: മ​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ കഴിയുന്ന വീ​ട്ടി​ല്‍ രോ​ഗി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. താ​ണ മു​ഴ​ത്ത​ടം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ​യാ​ണ് ക്വാ​റ​ന്‍റൈ​ന്‍ നി​യ​മം ലം​ഘി​ച്ച​തി​നെ​തി​രേ ...

‘പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല’; അതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്ന് സംവിധായകൻ വിനയന്‍

കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ സംവിധായകന്‍ വിനയന്‍. പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല, അതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്ന് വിനയന്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist