Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാജ്യാന്തര ബന്ധമുള്ള പ്രതികളെ വലയിലാക്കി എന്‍ഐഎ അന്വേഷണ സംഘം: അന്വേഷണ സംഘത്തിന് സല്യൂട്ടറിയിച്ച് സോഷ്യല്‍മീഡിയ

by Brave India Desk
Jul 11, 2020, 10:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ക്രൈംത്രില്ലറായ ഒരു ഹോളിവുഡ് ചലച്ചിത്രം കാണുന്ന പ്രതീതിയിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മലയാളികള്‍. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ നയതന്ത്രബാഗേജ് ഉപയോഗിച്ച് രാജ്യത്തെ ഇതുവരെ പിടിയിലായ ഏറ്റവും വലില സ്വര്‍ണ്ണക്കടത്താണ് കസ്റ്റംസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയും യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒയുമായ സരിതിനെ കസ്റ്റെംസ് പിടികൂടിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേസിലെ ചില വമ്പന്‍സ്രാവുകളെ കുറിച്ചുള്ള ചില സൂചനകള്‍ പുറത്തുവന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള പദ്ധതിയില്‍ ഓപ്പറേഷനല്‍ മാനേജരായ സ്വപ്‌ന സുരേഷ് ആണ് കേസിലെ മുഖ്യ കണ്ണി എന്ന വിവരങ്ങള്‍ പുറത്തുവന്നു. തൊട്ടുപിന്നാലെ സ്വപ്‌ന സുരേഷിനു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായുള്ള ബന്ധവും പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നു. ഐടി സ്ഥാനത്ത് തുടരാന്‍ ശിവശങ്കര്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബിജെപിയുള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനു മുന്നില്‍ സര്‍ക്കാരിനു പിടിച്ചുനില്‍ക്കാനായില്ല. ശിവശങ്കര്‍ ദീര്‍ഘ അവധിക്ക് അപേക്ഷിച്ചു എന്നാണ് പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍

Stories you may like

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

സ്വപ്‌നസുരേഷും ശിവശങ്കറിനും സര്‍ക്കാരിന്‍രെ ഉന്നതരുമായുള്ള ബന്ധങ്ങള്‍ വ്യക്തമാക്കുന്ന ചില വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. മുഖ്യമന്ത്രിയും, സ്പീക്കറും, ഉള്‍പ്പെടെ ആരോപണവിധേയരായി. സോളാറിനു സമാനമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു കള്ളക്കടത്തു സംഘം ദുരുപയോഗം ചെയ്‌തെന്ന ശക്തമായ ആരോപണം ഉന്നയിച്ച് യുജന സംഘടനകള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുകയാണ്.  .ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാനാകാതെ സിപിഎം വെള്ളംകുടിക്കുന്ന കാഴ്ചയാണ് ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കാണാന്‍ കഴിഞ്ഞത്.

ഇതിനു പിന്നാലെ സ്വപ്‌ന മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചു. തൊട്ടുപിന്നാലെ ആത്മഹത്യാ ഭീഷണിമുഴക്കികൊണ്ടുള്ള സ്വപ്‌നയുടെ ഒരു ഓഡിയോ സന്ദേശം ചാനലുകള്‍ക്ക് ലഭിച്ചതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ നാലാമത്തെ ദിവസം തന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. എന്‍ഐഐ കേസ്സേറ്റെടുത്ത് ഒരു ദിവസത്തിനകം തന്നെ ഏഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്തതും പ്രതികള്‍ക്ക് തിരിച്ചടിയായി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികള്‍ വലയിലായതും ഏറെ നിര്‍ണ്ണായകമാണ്.

കേവലം സ്വര്‍ണ്ണക്കടത്ത് കേസിന്റെ ലാഘവത്തോടെയല്ല കേന്ദ്രസര്‍ക്കാര്‍ ഈ കേസിനെ കണ്ടത് എന്നത് നിര്‍ണ്ണായകമാണ്. ഒരു സാമ്പത്തിക കുറ്റകൃത്യമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ലെന്നാണ് രഹസ്യാന്വേഷണവിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ട്. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടല്‍ കേസിലുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണം എത്തുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായാണ് എന്ന വിവരവും പുറത്തുവന്നിരിന്നു. അങ്ങനെയെങ്കില്‍ കേസിലെ പ്രധാന വഴിത്തിരിവിന് സ്വപ്‌നയുടെ മൊഴി കാരണമായേക്കും. അതിനായി സ്വപ്നയെ ചോദ്യം ചെയ്യേണ്ടതും അനിവാര്യമാണ്.

സ്വപ്നയെ ചോദ്യം ചെയ്താല്‍ ലഭിക്കുന്ന വിവര്ങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം എന്നാണ് വിലയിരുത്തല്‍ .

Tags:
Share34
Tweet
Send
Share

Latest stories from this section

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

Latest News

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies