Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പരസ്യശാസന; അഡ്വ. എ ജയശങ്കര് സി പി ഐയ്ക്ക് പുറത്തേക്ക്

by Brave India Desk
Jul 12, 2020, 08:32 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

അഡ്വ. എ ജയശങ്കര് സി പി ഐയ്ക്ക് പുറത്തേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ നടത്തിയ പ്രസ്താവനയിൽ അഡ്വക്കേറ്റ്‌ ജയശങ്കറിന് സി പി ഐ പരസ്യശാസന നൽകിയിരുന്നു. സി പി ഐയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ചാനൽ ചർച്ചയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവെന്നും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പറഞ്ഞാണ് അഡ്വക്കേറ്റ് ജയശങ്കറിന് പരസ്യശാസന നൽകാൻ സി പി ഐ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. സി പി ഐ സംസ്ഥാന നേതൃത്വം നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് ജയശങ്കർ അംഗമായ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് ഈ വിഷയം ചർച്ച ചെയ്ത് പരസ്യശാസന നൽകിയത്.

കേരളാ കോൺഗ്രസ്സുകാരെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനെക്കുറിച്ചുള്ള ചാനൽ ചർച്ചയിലാണ് അഡ്വ. ജയശങ്കർ വിവാദപരമായ പ്രസ്താവന നടത്തിയതത്രേ. ഇടത് മുന്നണിയിൽ ഇപ്പോഴുള്ളവർക്ക് തന്നെ രക്ഷയില്ലെന്നും സി പി ഐ അടക്കം സകല ഘടക കക്ഷികളുടെയും നില അതീവ പരിതാപകരമാണെന്നുമായിരുന്നു ചാനൽ ചർച്ചയിൽ അഡ്വക്കേറ്റ് ജയശങ്കർ അഭിപ്രായപ്പെട്ടത്. ഇത് സി പി ഐക്ക് വലിയ അഭിമാനഭംഗമുണ്ടാക്കിയെന്നാണ് കമ്യൂണിസ്റ്റുപാർട്ടിയിൽ ഉയർന്ന അഭിപ്രായം.

Stories you may like

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓൺലൈൻ ആയി അഭിഭാഷക ബ്രാഞ്ച് കമ്മിറ്റി കൂടിയാണ് ജയശങ്കറിനെതിരേ നടപടിയെടുത്തത്. കാനം രാജേന്ദ്രൻ ആണ് ജയശങ്കറിനെതിരെ പടയൊരുക്കം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഈ പരസ്യശാസനാ നടപടിക്കെതിരെ ജയശങ്കർ മേൽ ഘടകത്തിന് അപ്പീൽ നൽകിയിട്ടുണ്ടെന്ന് അറിയുന്നു.

അഡ്വക്കേറ്റ് ജയശങ്കറിനെ സി പി ഐയിൽ നിന്ന് പുകച്ചു പുറത്തുചാടിക്കാൻ കുറേക്കാലമായി കാനം രാജേന്ദ്രന്റെ ഗ്രൂപ്പ് ശ്രമം തുടങ്ങിയതാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന ജയശങ്കർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണിലെ കരടായിട്ട് കാലങ്ങളായി. പക്ഷേ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ആവശ്യമെന്ന് കണ്ടാൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി പി ഐയ്ക്ക് അവകാശമുണ്ടെന്നുമാണ് ജയശങ്കറിന്റെ നിലപാട്. അനേക കാലങ്ങളായി കാത്തിരിക്കുന്ന ഈ അവസരം കാനം രാജേന്ദ്രൻ വിനിയോഗിക്കുമെന്ന് തന്നെയാണ് സൂചനകൾ.

Tags:
Share61
Tweet
Send
Share

Latest stories from this section

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

Latest News

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies