തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്കം വഴി രോഗം പകർന്നത് 144 പേർക്കാണ്.162 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്.ഇവരിൽ 140 പേർ വിദേശത്തു നിന്ന് എത്തിയവരാണ്.18 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല.
ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, തൃശ്ശൂർ 9,കാസർകോട് 9, ഇടുക്കി 4, വയനാട്, കൊല്ലം 33, പാലക്കാട് 19, പത്തനംതിട്ട 47, കോഴിക്കോട് 16 എറണാകുളം 15, കണ്ണൂർ 44, കോട്ടയം 10 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള രോഗികളുടെ കണക്കുകൾ.
Discussion about this post