Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങൾ; രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു

by Brave India Desk
Jul 17, 2020, 12:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്കും വൈപ്പിനിലെ കന്യാസ്ത്രീക്കും രോഗബാധ സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഷിജുവിനെ ശ്വാസ തടസത്തെ തുടർന്നാണ് തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച മരിക്കുകയായിരുന്നു. 42 വയസ്സുണ്ട്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Stories you may like

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

ഷിജുവിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 20 പേർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു.  പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ മരിക്കുകയായിരുന്നു. 73 വയസായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടവും പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീകഷണത്തിൽ പോകാൻ നിർദ്ദേശം നൽകി.

Tags: deathCovid 19 Kerala
Share37TweetSendShare

Latest stories from this section

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ലോക്കപ്പിൽ അടിവസ്ത്രം മാത്രം മതിയെന്നത് പോലീസിന്റെ ശാഠ്യം; ക്രൂരതയ്‌ക്കെതിരെ ചമ്മട്ടിയടിച്ച് മനുഷ്യാവകാശ കമ്മീഷൻ, ഉത്തരവ് ലംഘിച്ചാൽ പണികിട്ടും

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

Discussion about this post

Latest News

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies