Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ത്യയിൽ സാമൂഹവ്യാപനമെന്ന പ്രചരണം വ്യാജം : ചെയർമാന്റെ പ്രസ്താവന ഔദ്യോഗിക റിപ്പോർട്ട്‌ അല്ലെന്ന് ഐ.എം.എ

by Brave India Desk
Jul 20, 2020, 05:04 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ സമൂഹവ്യാപനം രൂക്ഷമായെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.പ്രചരിക്കുന്ന വിവരങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഔദ്യോഗികമായി പുറത്തു വിട്ട റിപ്പോർട്ടുകൾ അല്ലെന്നും ഐ.എം.എ വ്യക്തമാക്കി. ജൂലൈ 18ന് ഒരു ദേശീയ വാർത്താ ഏജൻസിയോട് ഐ.എം.എയുടെ ചെയർമാനായ ഡോ : വി.കെ മോൻഗാ സാമൂഹ്യവ്യാപനം ഇന്ത്യയിൽ വർധിക്കുകയാണെന്ന പ്രസ്താവന നടത്തിയിരുന്നു.എന്നാൽ, അത്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഔദ്യോഗിക റിപ്പോർട്ട്‌ ആയി കണക്കാക്കാനാവില്ലെന്നാണ് ഐഎംഎ പറഞ്ഞത്.

സമൂഹത്തിൽ പ്രചരിക്കുന്ന ഉറവിടമില്ലാത്ത വാർത്തകളെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളായി മാത്രമേ കണക്കാക്കാൻ സാധിക്കൂവെന്നും ഐഎംഎ കൂട്ടിച്ചേർത്തു.ആൾക്കൂട്ടത്തിൽ പ്രചരിക്കുന്ന വിവരങ്ങൾക്കൊരിക്കലും ആധികാരികമായ വാർത്തകൾക്ക് പകരമാവാൻ കഴിയില്ലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

Stories you may like

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

Tags: imaCovid 19
Share3TweetSendShare

Latest stories from this section

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

Discussion about this post

Latest News

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പാകിസ്താന് ആ പഴയ ചരിത്രമുണ്ട്; ആണവഭീഷണിയിൽ ആഞ്ഞടിച്ച് ഇന്ത്യ! തുളസി ഗബ്ബാർഡിന്റെ വെളിപ്പെടുത്തലിന് പിന്നാലെ  കടുത്ത നിലപാട്

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies