താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന അടുത്ത പടത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഒരു സ്വകാര്യ ചാനൽ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇടവേള ബാബു.
ഇപ്പോ ഭാവന അമ്മയില്‍ ഇല്ല, കഴിഞ്ഞ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ.അതുപോലെയാണ്. അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോ അമ്മയില്‍ ഭാവന ഇല്ല എന്നേ എനിക്ക് പറയാന്‍ കഴിയൂ എന്ന് ഇടവേള ബാബു വ്യക്തമാക്കി.
Discussion about this post