Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘നരേന്ദ്ര മോദി ചങ്കൂറ്റമുള്ള പ്രധാനമന്ത്രി, ഞങ്ങൾ അദ്ദേഹത്തിന്റെ അനുയായികൾ ‘; മലപ്പുറത്ത് വിജയം കുറിക്കാൻ ബിജെപി സ്ഥാനാർത്ഥികളായ സുൽഫത്തും ആയിഷയും

by Brave India Desk
Nov 22, 2020, 06:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് വിജയം കുറിക്കാൻ ഉറപ്പിച്ച് മത്സര രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപിയുടെ വനിതാ സ്ഥാനാർത്ഥികളായ സുൽഫത്തും ആയിഷയും. തങ്ങൾ പ്രധാനമന്ത്രിയുടെ ആരാധികമാരാണെന്നും അത് തുറന്ന് പറയാൻ തങ്ങൾക്ക് ആരെയും ഭയമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

വ​ണ്ടൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ആ​റാം​വാ​ർ​ഡി​ലാ​ണ് ​വാ​ണി​യ​മ്പ​ലം​ ​കൂ​റ്റ​മ്പാ​റ​ ​സ്വ​ദേ​ശി​നി​ ​ടി പി സുൽഫത്ത് മത്സരിക്കുന്നത്. പ്രചാരണം തുടങ്ങിക്കഴിഞ്ഞ സുൽഫത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മോ​ദി​യു​ടെ​ ​ക​ടു​ത്ത​ ​ആരാധി​ക​യാ​ണ് ​താ​നെ​ന്ന് ​സു​ൽ​ഫ​ത്ത് തുറന്ന് പറയുന്നു. മു​ത്ത​ലാ​ഖ് ​നി​രോ​ധ​ന​വും​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​വാ​ഹ​പ്രാ​യം​ ​വർദ്ധിപ്പിക്കാനു​ള്ള​ ​തീ​രു​മാ​ന​വും നരേന്ദ്ര മോദിയുടെ ധീർമായ നടപടികളാണ്. പ​തി​ന​ഞ്ചാം​ ​വ​യ​സി​ൽ​ ​വി​വാ​ഹി​ത​യാ​യ​ ​ത​നി​ക്ക് ​ക​ളി​ച്ചു​ ​ന​ട​ക്കേ​ണ്ട​ ​പ്രാ​യ​ത്തി​ൽ​ ​കു​ടും​ബി​നി​യാ​യ​തി​ന്റെ​ ​പ്ര​യാ​സം​ ​ശ​രി​ക്കു​മ​റി​യാം. ​മോ​ദി​ ​വ​ന്ന ​ശേ​ഷ​മാ​ണ് ​ബിജെപിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചത്. സൗജന്യ പാചക വാതക വിതരണ പദ്ധതിയായ ഉജ്ജ്വലയും കൊവിഡ് കാലത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണവും മോദിയോടുള്ള ആദരവ് ഇരട്ടിയാക്കിയെന്നും സുൽഫത്ത് പറയുന്നു.

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

പൊ​ന്മു​ണ്ടം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഒ​മ്പ​താം​ ​വാ​ർ​ഡിലാണ് ആയിഷ ഹുസൈൻ മത്സരിക്കുന്നത്. ന്യൂന​പ​ക്ഷ​ ​മോ​ർ​ച്ച​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​വ​രി​ക്കോ​ട്ടി​ൽ​ ​ഹു​സൈ​ന്റെ​ ​ഭാ​ര്യ​യാ​ണ് ​ആയി​ഷ. രാ​ജ്യ​സു​ര​ക്ഷ​യു​ടെ​ ​കാ​ര്യ​ത്തി​ലെ​ ​മോ​ദി​യു​ടെ​ ​ധീ​ര​ നി​ല​പാ​ടാ​ണ് ​ത​ന്നെ​ ​ആകർഷിച്ചതെ​ന്ന് ​ആ​യി​ഷ​ ​പ​റ​യു​ന്നു. ഭ​ർ​ത്താ​വ് ​ഹു​സൈ​ൻ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പഞ്ചായത്തിലേക്ക് ​എ​ൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

Tags: BJPmalappuramLocal Body Elections 2020
Share53TweetSendShare

Latest stories from this section

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

Discussion about this post

Latest News

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies