Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിന്റെ തെറ്റായ ഭൂപടം കാണിച്ച് വിക്കിപീഡിയ : നീക്കം ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ വെബ്സൈറ്റടക്കം നിരോധിക്കുമെന്ന് മുന്നറിയിപ്പു നൽകി കേന്ദ്രസർക്കാർ

by Brave India Desk
Dec 3, 2020, 08:24 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ത്തിലെ 69എ വകുപ്പുപ്രകാരം എത്രയും പെട്ടെന്ന് ഇത് നീക്കം ചെയ്യാൻ ഐടി മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.ഭൂപട ശ്രദ്ധയിൽപെട്ട ഒരു ട്വിറ്റർ ഉപഭോക്താവ്, നടപടിയെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പോസ്റ്റ്‌ ഫ്ലാഗ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ ത്വരിതഗതിയിലുള്ള നടപടി. നവംബർ 27നാണ് കേന്ദ്രസർക്കാർ ഈ പേജ് നീക്കം ചെയ്യാൻ വിക്കിപീഡിയയോട് നിർദ്ദേശിച്ചത്.

Stories you may like

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യത്തിന്റെ അഖണ്ഡതയുടേയും പരമാധികാരത്തിന്റെയും ലംഘനമാണെന്ന് കാണിച്ചു കൊണ്ടായിരുന്നു കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തു നിന്ന് തന്നെ വിക്കിപീഡിയ വെബ്സൈറ്റ് നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: kashmirwikipediapm modi
Share444TweetSendShare

Latest stories from this section

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

Discussion about this post

Latest News

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies