wikipedia

പക്ഷപാതം,കൃത്യതയില്ലായ്മ; വിക്കിപീഡിയയ്ക്ക് എതിരെ ചൂരലെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി; പ്രമുഖ സാർവ്വികവിജ്ഞാനകോശമായ(എൻസൈക്ലോപീഡിയ) വിക്കിപീഡിയയ്ക്ക് എതിരെ കേന്ദ്രസർക്കാർ. കമ്പനി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് കേന്ദ്രം നോട്ടീസ് അയച്ചു. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് വിക്കിപീഡിയയുടെ വെബ് പേജിലൂടെ പങ്കുവെക്കുന്നതെന്ന് ...

ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഇവിടെ ജോലി ചെയ്യരുത്. വിക്കിപീഡിയയോട് ഹൈക്കോടതി; രാജ്യത്ത് നിരോധിച്ചേക്കും

ന്യൂഡൽഹി: സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമെന്ന് അറിയപ്പെടുന്ന വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി.തങ്ങൾക്കെതിരെ നൽകിയ അപകീർത്തികരമായ വിവരങ്ങൾ നീക്കണമെന്ന കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എഎൻഐ ...

അഡ്ജസ്റ്റ്‌മെന്റ് ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ്; അമ്മ സംഘടനയുടെ പൂർണരൂപം മാറ്റിയെഴുതി അജ്ഞാതൻ

തിരുവനന്തപുരം: താരങ്ങളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മ സംഘടനയുടെ പേര് വിക്കീപീഡിയയിൽ തിരുത്തി അഞ്ജാതൻ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് എന്നാണ് അമ്മ എന്ന സംഘടനുയെ പൂർണരൂപം. ...

മതനിന്ദ ആരോപിച്ച് വിക്കിപീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് പാകിസ്താൻ; നീക്കം വ്യാപക വിമര്‍ശനത്തിന് പിന്നാലെ

ഇസ്ലാമാബാദ്: മതനിന്ദ അടങ്ങിയ ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ച് സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയ വിക്കീപീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് പാകിസ്താൻ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് അധികാരികൾക്ക് ഇത് സംബന്ധിച്ച് ...

പട്ടിണിക്കും ദാരിദ്ര്യത്തിനുമിടയിൽ പാകിസ്താൻ മതനിന്ദ നിയമങ്ങൾ കടുപ്പിച്ചതെന്തിന് ? വിക്കിപീഡിയ നിരോധിച്ചതിന്റെ കാരണം പുറത്തുവിടാത്തതിന് പിന്നിൽ സർക്കാർ ഗൂഢാലോചനയോ ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ കനക്കുന്നു

ഇസ്ലാമാബാദ് : മതനിന്ദയാരോപിച്ച് വിക്കിപീഡിയയുടെ സേവനങ്ങൾ പൂർണ്ണമായും വിലക്കിയിരിക്കുകയാണ് പാകിസ്താൻ. മതവിദ്വേഷം പടർത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്നും അത് നീക്കം ചെയ്തില്ലെന്നും ആരോപിച്ചാണ് വിലക്ക്. പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയുടെ ...

ഇസ്ലാമിക വിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന് വാദം; പ്രസ്തുത ഭാഗം നീക്കം ചെയ്യണമെന്ന മുന്നറിയിപ്പ് തള്ളിയതോടെ വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ

ഇസ്ലാമാബാദ്: വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ. വിക്കിപീഡിയയിൽ മതനിന്ദാപരമായ ഉള്ളടക്കം ഉണ്ടെന്നും, ഇത് നീക്കം ചെയ്യാൻ അവർ വിസമ്മതിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വിക്കിപീഡിയയ്ക്ക് പാകിസ്താൻ നിരോധനം ഏർപ്പെടുത്തിയത്. ഇസ്ലാമിക വിരുദ്ധത ...

‘വിക്കിപീഡിയയെ ആരും വിശ്വസിക്കരുത്, അത് നിയന്ത്രിക്കുന്നത് ഇടത് പക്ഷത്തിന്റെ കൂലിയെഴുത്തുകാർ‘; മുന്നറിയിപ്പുമായി വിക്കിപീഡിയ സ്ഥാപകൻ

വിക്കീപീഡിയയെ ആരും വിശ്വസിക്കരുതെന്ന് വിക്കിപീഡിയ സഹ സ്ഥാപകൻ ലാരി സാംഗർ. ലോകത്തിലെ ഏറ്റവും വിശ്വസനീയം എന്ന് കരുതപ്പെടുന്ന വെബ്സൈറ്റുകളിലൊന്നായ വിക്കിപീഡിയയെ ഇപ്പോൾ നിയന്ത്രിക്കുന്നത് തീവ്ര ഇടത് ചിന്താഗതിക്കാരായ ...

കശ്മീരിന്റെ തെറ്റായ ഭൂപടം കാണിച്ച് വിക്കിപീഡിയ : നീക്കം ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ വെബ്സൈറ്റടക്കം നിരോധിക്കുമെന്ന് മുന്നറിയിപ്പു നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇൻഫർമേഷൻ ടെക്നോളജി ആക്ട് ...

തബ്‌ലീഗിലൂടെ സമൂഹവ്യാപനമെന്ന ലേഖനം മൗലികവാദികളുടെ റിപ്പോർട്ടിങ്ങിനെ തുടർന്ന് നീക്കം ചെയ്തു :  വോട്ടെടുപ്പിൽ ലേഖനത്തിനു ലഭിച്ച ഭൂരിപക്ഷം അവഗണിക്കാൻ വിക്കിപീഡിയ ഉപയോഗിച്ചത് അഡ്മിനിസ്ട്രേറ്റർ അധികാരങ്ങൾ

ഇന്ത്യയെ പിടിച്ചു കുലുക്കിയ കോവിഡ്  മഹാമാരിയുടെ തബ്‌ലീഗ് സമ്മേളനം മൂലമുണ്ടായ സമൂഹ വ്യാപനത്തെക്കുറിച്ചുള്ള ലേഖനം നീക്കം ചെയ്ത് വിക്കിപീഡിയ. മത സമ്മേളനം മൂലമുണ്ടായ സമൂഹ വ്യാപനത്തെക്കുറിച്ചുള്ള ലേഖനത്തിൽ ...

വിക്കിപീഡിയയിലെ നിലവാരമില്ലാത്ത തിരുത്തലുകള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്

വിക്കിപീഡിയ ലേഖനങ്ങളിലെ നിലവാരമില്ലാത്ത തിരുത്തലുകള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്(എ.ഐ) വരുന്നു. ഇതിനായുള്ള സോഫ്റ്റ്‌വേര്‍ ടൂള്‍ വിക്കിപീഡിയ അവതരിപ്പിച്ചു. ഒബ്ജക്ടീവ് റിവിഷന്‍ ഇവാല്യുവേഷന്‍ സര്‍വീസ്' സോഫ്റ്റ്‌വെയര്‍  എന്ന ടൂളാണ് ...

വിക്കീപീഡിയ നിരോധിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

  മോസ്‌കോ:വസ്തുതാവിരുദ്ധമായി വെബ് പേജിലുടെ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വിക്കീപീഡിയ നിരോധിക്കുമെന്ന് റഷ്യ. ഛരസും ഹാഷിഷ് വിഭാഗത്തില്‍പെടുന്ന കണാബിസും ഔഷധസസ്യ ഇനത്തിലുള്ളതാണെന്ന വിക്കീപീഡിയയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് റഷ്യയുടെ നടപടി. ...

നെഹ്‌റുവിനെ മുസ്ലിമെന്ന തരത്തില്‍ വിക്കീ പീഡിയ പേജ് തിരുത്തിയത് കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ കണ്ട സംഭവത്തിലാണ് പുതിയ വിവാദം. നെഹ്‌റു മുസ്ലീമെന്ന രീതിയില്‍ വിക്കീ പീഡിയ പേജില്‍ ...

വിക്കീപീഡിയക്ക് കേരളത്തിന്റെ മുഖ്യമന്ത്രി സരിത എസ് നായര്‍

വിക്കീപീഡിയയില്‍ കേരളത്തിന്റെ പേജില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയല്ല. മുഖ്യമന്ത്രി എന്നതിനു നേരെ സോളാര്‍ അഴിമതി കേസിലെ മുഖ്യപ്രതി സരിതാ നായരുടെ പേരാണ് കാണാന്‍ കഴിയുക. സരിതയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist