മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിനെ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് എ ടീമിനെതിരായ പരമ്പരയിലേക്കുള്ള ഇന്ത്യന്‍ എ ടീമിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്.
ഉന്മുക്ത് ചന്ദ് ക്യാപ്റ്റനായി തുടരും. ത്രിദിന മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. ത്രിദിന-ഏകദിന പരമ്പരയ്ക്കുള്ള ടീമുകളില്‍ കരുണ്‍ നായര്‍ തുടരും.
Discussion about this post