Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘തടവിലാക്കപ്പെട്ട ഹോങ്കോംഗ് രാഷ്ട്രീയ നേതാക്കളെ നിരുപാധികം വിട്ടയക്കണം, കമ്മ്യൂണിസ്റ്റ് അടിച്ചമർത്തൽ അനുവദിക്കില്ല‘; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക

by Brave India Desk
Jan 7, 2021, 08:45 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: ഹോങ്കോംഗിൽ തടവിലാക്കപ്പെട്ട അമ്പതോളം രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളെയും നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക. സ്വന്തം ജനതയോടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്വേഷത്തിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോ വ്യക്തമാക്കി.

ജനാധിപത്യ അവകാശ സംരക്ഷണങ്ങൾക്ക് വേണ്ടി വാദിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാനവികതയ്ക്ക് വേണ്ടി നിലകൊണ്ടു എന്നതാണ് ഇവർ ചെയ്ത കുറ്റം. ഇവരെ നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്ന് പോമ്പിയോ അറിയിച്ചു.

ഹോങ്കോംഗ് ജനത കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിന് വിധേയരാകുന്നത് അമേരിക്ക കൈയ്യും കെട്ടി നോക്കി നിൽക്കില്ല. രാഷ്ട്രീയ അടിച്ചമർത്തലിനെതിരെ പ്രതികരിച്ച ഒരു അമേരിക്കൻ പൗരനും അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയുന്നു. അമേരിക്കൻ പൗരന്മാരെ അനധികൃതമായി തടഞ്ഞ് വെച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും മൈക്ക് പോമ്പിയോ പറഞ്ഞു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഹോങ്കോംഗിൽ നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കെതിരെ ബ്രിട്ടണും രംഗത്ത് വന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന എല്ലാവർക്കുമൊപ്പം തങ്ങൾ ശക്തമായി നിലകൊള്ളുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി.

Tags: uschinaHong KongUKMAINCommunist Oppression
ShareTweetSendShare

Discussion about this post


Related News

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

അ​മേ​രി​ക്ക​യി​ല്‍‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​കാ​രം; ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സിന് അനുമതി ലഭിക്കുന്നത് ലോകത്ത് ആദ്യമായി

നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ; ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത് 317 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ

Next Post

‘കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം 165‘; അയ്യപ്പൻ നാളെ ഹാജരാകണമെന്ന് കസ്റ്റംസ്, സർക്കാരിന് തിരിച്ചടി

Latest News

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

ശശി തരൂരിന്റെ ഇംഗ്ലീഷിനെ ട്രോളി പാക് കൊമേഡിയൻ; സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News