Hong Kong

ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം ; രണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെ കറിമസാലകൾക്ക് നിയന്ത്രണവുമായി സിംഗപ്പൂരും ഹോങ്കോങ്ങും

സിംഗപ്പൂർ : ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കറി മസാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സിംഗപ്പൂരും ഹോങ്കോങ്ങും. രണ്ട് ഇന്ത്യൻ ബ്രാൻഡുകളിൽ ഉള്ള കറി മസാലകൾക്കാണ് നിയന്ത്രണം ...

യൂട്യൂബിൽ ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചു ; ഹോങ്കോംഗ് പൗരന് മൂന്നുമാസം തടവുശിക്ഷ

ഹോങ്കോംഗ് : ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് ഹോങ്കോംഗ് പൗരന് മൂന്നുമാസത്തെ തടവുശിക്ഷ. ഒരു യൂട്യൂബ് വീഡിയോയിൽ ചൈനീസ് ദേശീയഗാനം വെട്ടി മാറ്റി പകരം മറ്റൊരു ഗാനം ചേർത്തു ...

ഹോങ്കോങിൽ കാണാതായ കൊച്ചി സ്വദേശി കടലിൽ മരിച്ച നിലയിൽ ; ദുരൂഹത

കൊച്ചി : മലയാളി യുവാവനെ ഹോങ്കോങിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പൽ ജീവനക്കാരനായ കൊച്ചി കച്ചേരിപ്പടി വെളിപ്പറമ്പിൽ ജിജോ അഗസ്റ്റിൻ(26) ആണ് മരിച്ചത്. ജിജോയുടെ മൃതദേഹം കടലിൽ ...

ചൈനയിലും ഹോങ്കോംഗിലും കൊവിഡ് പടരുന്നു; ലോകരാജ്യങ്ങൾ ആശങ്കയിൽ

ബീജിംഗ്: ചൈനയിലും ഹോങ്കോംഗിലും കൊവിഡ് പടരുന്നത് ആശങ്കയുണർത്തുന്നു. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ച ചൈനയിലെ വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിൽ 2 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഈമാസം ...

ഹോങ്കോംഗിൽ വൻ തീപിടുത്തം; മുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു

ഹോങ്കോംഗിലെ ലോക വ്യാപാര കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മുന്നോറോളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കോസ് വേ ഉൾക്കടലിന് സമീപത്തുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. ...

‘തടവിലാക്കപ്പെട്ട ഹോങ്കോംഗ് രാഷ്ട്രീയ നേതാക്കളെ നിരുപാധികം വിട്ടയക്കണം, കമ്മ്യൂണിസ്റ്റ് അടിച്ചമർത്തൽ അനുവദിക്കില്ല‘; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ഹോങ്കോംഗിൽ തടവിലാക്കപ്പെട്ട അമ്പതോളം രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളെയും നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക. സ്വന്തം ജനതയോടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്വേഷത്തിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്ന് അമേരിക്കൻ ...

‘സത്യത്തെയും സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകാർക്ക് എന്നും പേടിയാണ്‘; ഹോങ്കോംഗ് മാധ്യമ പ്രവർത്തകനെതിരായ ചൈനീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി അമേരിക്ക

വാഷിംഗ്ടൺ: ഹോങ്കോംഗ് മാധ്യമ പ്രവർത്തകൻ ജിമ്മി ലായ്ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിച്ച ചൈനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചൈനയിൽ നടക്കുന്നത് അധികാര ...

പുതിയ നിയമത്തിന്റെ പിൻബലത്തിൽ എതിർപ്പുകൾ അടിച്ചമർത്തി ചൈന : ഹോങ്കോങ്ങിലെ ഉന്നത മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ഹോങ്കോങ് : നഗരത്തിൽ പുതിയതായി നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ തണലിൽ സ്വാതന്ത്ര്യത്തിന് മുറവിളികളെ ചൈന അടിച്ചമർത്തുന്നു.ഹോങ്കോങ്ങിലെ ഏറ്റവും പ്രസിദ്ധനായ മാധ്യമ രാജാവ് ജിമ്മി ലെയെ ദേശീയ ...

ഹോങ്കോങ്ങിനു വേണ്ടി സംഘടിച്ച് ലോകരാഷ്ട്രങ്ങൾ : ക്യാനഡയ്ക്കു പുറകേ കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി റദ്ദാക്കി ഓസ്ട്രേലിയയും

ഹോങ്കോങ്ങിൽ ചൈന നടത്തുന്ന മനുഷ്യ വേട്ടയ്ക്ക് എതിരെയുള്ള പ്രതിഷേധം പുകയുന്നു.ഹോങ്കോങ്ങുമായുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാർ ഓസ്ട്രേലിയ റദ്ദാക്കി. നേരത്തെ, ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാർ കാനഡ റദ്ദാക്കിയിരുന്നു. ...

ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമം : പൗരന്മാരോട് ഹോങ്കോങ്ങിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് കാനഡ

ഒന്റാറിയോ : രാജ്യത്തെ പൗരന്മാരോട് ഹോങ്കോങിലേക്ക് യാത്ര നടത്തരുതെന്ന നിർദേശം നൽകി കാനഡ.ചൈന ഹോങ്കോങിൽ ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിർദേശം കാനഡ പൗരന്മാർക്ക് ...

File Image

ഹോങ്കോങ്ങിലെ പ്രക്ഷോഭങ്ങളെ ഭീകരവാദമെന്ന് മുദ്രകുത്തി അടിച്ചമർത്തി ചൈന : ഇന്നലെ മാത്രം കസ്റ്റഡിയിലെടുത്തത് 300 പേരെ

കോവിഡിനെ മറയാക്കി ഹോങ്കോങിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തി ചൈന. ഹോങ്കോങിന്റെ രാഷ്ട്രീയ ഭാവിക്കും താൽപര്യങ്ങൾക്കും ഭീഷണിയാവുന്ന പുതിയ നിയമം ചൈന പാസ്സാക്കിയതിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ജനങ്ങളെ പോലീസ് വേട്ടയാടുകയാണ്.ഹോങ്കോങിനു മേൽ ...

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾ അവഗണിച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു : ചൈനയ്ക്ക് താക്കീതു നൽകി അമേരിക്ക

  ഹോങ്കോങ്ങിൽ പുതിയ ദേശിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ചൈന.ഹോങ്കോങ്ങിൽ ജനാധിപത്യത്തിലൂന്നിയ സ്വയം ഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2019 ൽ ഹോങ്കോങ് നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് ചൈനയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist