തർക്കം ഒരു പ്രത്യേക രാജ്യവുമായല്ല, ഇത് ഇന്ത്യയും ഭീകരതയും തമ്മിലുള്ള സംഘർഷമാണ് : വിദേശകാര്യ മന്ത്രി ജയശങ്കർ
ന്യൂഡൽഹി: അതിർത്തിക്കപ്പുറത്ത് നിന്നുണ്ടാകുന്ന ഭീകരതയ്‌ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻറെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ഇന്ത്യയെ ആക്രമിക്കുന്നവരെ അത് പാകിസ്താൻ ഉൾപ്പെടെ ആരായിരുന്നാലും എവിടെയായിരുന്നാലും ...