സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലെ ഇടതു സർക്കാരിനോട് മൃദു സമീപനമെന്ന് രാഹുൽ ഗാന്ധി. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാനാണ് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനും താല്പര്യം.ഇടതു സർക്കാരിന്റെ പിടിപ്പുകേട് മോദി കണ്ടില്ലെന്നു നടിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി വയനാട് കൽപ്പറ്റയിൽ പറഞ്ഞു. വയനാട് എംപി രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുകയാണ്. ഇന്ന് രാഹുൽ തങ്ങുന്നത്.
Discussion about this post