Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഒളിപ്പിച്ച് വെക്കുന്നു; സർക്കാരിനെതിരെ ആക്ഷേപം ശക്തം

by Brave India Desk
Feb 3, 2021, 01:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊവിഡ് ബാധ മൂലമുണ്ടാകുന്ന മരണങ്ങൾ സംസ്ഥാന സർക്കാർ മറച്ചു വെക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3776 ആണ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ അയ്യായിരത്തോളം പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ രേഖപ്പെടുത്തിയ കണക്ക് ഈ ആരോപണം സാധൂകരിക്കുന്നതാണ്.

മുൻ വർഷത്തെ അപേക്ഷിച്ച് കൊവിഡ് വ്യാപനമുണ്ടായ 2020 ൽ സംസ്ഥാനത്തെ ആകെ മരണ നിരക്കിൽ വന്ന കുറവാണ് പൊരുത്തക്കേടായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊവിഡ് മരണങ്ങളുൾപ്പെടെ  2020 ൽ രേഖപ്പെടുത്തിയ ആകെ മരണ സംഖ്യ 234536 ആണ്. 2019 ലെ ആകെ മരണ സംഖ്യ 263901 ആണ്. ഈ പൊരുത്തക്കേടാണ് വിവാദമാകുന്നത്.

Stories you may like

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ചിക്കൻ ഗുനിയ , ഡെങ്കിപ്പനി , എലിപ്പനി എന്നിവ ബാധിച്ചുള്ള മരണങ്ങൾ കുറഞ്ഞതാണ് ആകെ മരണ സംഖ്യ കുറയാനുള്ള കാരണമെന്നാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. എന്നാൽ പല കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ പറയുന്നു.

Tags: deathCovid 19 KeralaDisparitiesHiding
Share16TweetSendShare

Latest stories from this section

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

Discussion about this post

Latest News

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies