Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

by Brave India Desk
Feb 26, 2021, 09:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: 2020 സെപ്റ്റംബറിൽ എറണാകുളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും പിടിയിലായ അൽഖ്വയിദ ഭീകരർക്കെതിരെ യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. പതിനൊന്ന് പ്രതികൾക്കെതിരെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ നിർമാണ ജോലികൾക്കെന്ന പേരിലെത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു എറണാകുളത്ത് നിന്നും പിടിയിലായ അൽഖ്വയിദ ഭീകരർ.കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളിൽ പുലർച്ചെ ഒരേ സമയത്തയിരുന്നു റെയ്ഡ്.

Stories you may like

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

എറണാകുളം ജില്ലയിലെ പാതാളം, പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ഉൾപ്പെടുന്ന ഭീകര സംഘം ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ വൻ നഗരങ്ങളിൽ സ്ഫോടനങ്ങൾക്കും തീവ്രവാദി ആക്രമണങ്ങൾക്കും പദ്ധതിയിട്ടിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു.

Tags: kochiNIAterroristsuapacharge sheetAl Queida
Share73TweetSendShare

Latest stories from this section

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

Discussion about this post

Latest News

ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!

ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!

ബംഗാൾ പിടിച്ചടക്കാൻ അമിത് ഷായുടെ ‘ചാണക്യ തന്ത്രം’; മമതയെ വീഴ്ത്തിയത് അഞ്ച് തട്ടുകളുള്ള മാസ്റ്റർ പ്ലാൻ

ബംഗാൾ പിടിച്ചടക്കാൻ അമിത് ഷായുടെ ‘ചാണക്യ തന്ത്രം’; മമതയെ വീഴ്ത്തിയത് അഞ്ച് തട്ടുകളുള്ള മാസ്റ്റർ പ്ലാൻ

ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി

ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

ഋഷഭ് പന്ത് ‘ലോക്ക്’ ആയി; ഫോമിനായി ഏത് വേഷം കെട്ടിയിട്ടും രക്ഷയില്ല, ലഖ്‌നൗ നായകനെതിരെ മനോജ് തിവാരി

ഋഷഭ് പന്ത് ‘ലോക്ക്’ ആയി; ഫോമിനായി ഏത് വേഷം കെട്ടിയിട്ടും രക്ഷയില്ല, ലഖ്‌നൗ നായകനെതിരെ മനോജ് തിവാരി

കാട്ടിലെ സിംഹം ഇരയെ തീരുമാനിക്കുന്നത് പോലെ; രോഹിത്തിന്റെ മാസ്റ്റർക്ലാസ് ഇന്നിംഗ്‌സിനെ പ്രശംസിച്ച് ആകാശ് ചോപ്ര

കാട്ടിലെ സിംഹം ഇരയെ തീരുമാനിക്കുന്നത് പോലെ; രോഹിത്തിന്റെ മാസ്റ്റർക്ലാസ് ഇന്നിംഗ്‌സിനെ പ്രശംസിച്ച് ആകാശ് ചോപ്ര

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷമില്ല ; മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളുമായി ടിവികെ

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷമില്ല ; മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളുമായി ടിവികെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies