കൊല്ലം: കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുക്ത കേരളത്തിനായി പ്രവര്‍ത്തിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ സര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ബീഹാറില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
കൊല്ലത്ത് ബിജെപി സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ
Discussion about this post