Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘അഞ്ചാം പത്തി, ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ്’; യെച്ചൂരിയുടെ ചൈനാ സ്തുതിക്കെതിരെ സന്ദീപ് വാര്യർ

by Brave India Desk
Jul 1, 2021, 02:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിന്റെ ചൈനാ സ്തുതിക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ ചൈനക്ക് ആശംസകൾ നേർന്ന സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനമാണ് സന്ദീപ് വാര്യർ ഉന്നയിക്കുന്നത്. ഗൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ മനുഷ്യത്വരഹിതവും അന്താരാഷ്ട്ര യുദ്ധ നീതികൾക്ക് വിരുദ്ധവുമായ ആക്രമണത്തിനെതിരെ ഒരു വാക്ക് പോലും മിണ്ടാത്തയാളാണ് യെച്ചൂരിയെന്ന് സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു.

കൊറോണ വൈറസ് സൃഷ്ടിച്ച് ലോകത്തെ മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയ ചൈന , ഉയിഗുർ പ്രവിശ്യയിലെ മുസ്ലീങ്ങളെ മുഴുവൻ കോൺസട്രേഷൻ കാമ്പിൽ തള്ളുകയും മത സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത ചൈന , ടിബറ്റിൽ അധിനിവേശം നടത്തിയിരിക്കുന്ന ചൈന , എല്ലാ ജനാധിപത്യ സമരങ്ങളെയും ടാങ്ക് കയറ്റിക്കൊന്ന ചൈന, മാനവരാശി കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകൾ നടത്തിയ ചൈന. ആ ചൈനയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമിയെന്ന് സന്ദീപ് വാര്യർ പരിഹസിക്കുന്നു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

അഞ്ചാം പത്തി , ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ് യെച്ചൂരിയുടെ ലേഖനത്തിലൂടെ ചെയ്യുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയിൽ ആശംസകളും ചൈനീസ് പുകഴ്ത്തലുമായി സിപിഎം പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ‘മധുര മനോജ്ഞ ചൈന’യെ പുകഴ്ത്തി സീതാറാം യെച്ചൂരി എഴുതിയ ലേഖനം ഇന്ന് മനോരമയിൽ വായിച്ചു.
കുറ്റം പറയരുതല്ലോ , ഇന്ത്യയുടെ അതിർത്തി ലംഘിച്ച് ചൈന നടത്തുന്ന കയ്യേറ്റ ശ്രമങ്ങൾക്കെതിരെയോ ഗാൽവൻ താഴ്വരയിൽ നടത്തിയ മനുഷ്യത്വ രഹിതവും അന്താരാഷ്ട്ര യുദ്ധ നീതികൾക്ക് വിരുദ്ധവുമായ ആക്രമണത്തിനെതിരേയോ ഒരു വാക്ക് യെച്ചൂരി മിണ്ടിയിട്ടില്ല .

കൊറോണ വൈറസ് സൃഷ്ടിച്ച് ലോകത്തെ മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയ ചൈന , ഉയിഗുർ പ്രവിശ്യയിലെ മുസ്ലീങ്ങളെ മുഴുവൻ കോൺസട്രേഷൻ കാമ്പിൽ തള്ളുകയും മത സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത ചൈന , ടിബറ്റിൽ അധിനിവേശം നടത്തിയിരിക്കുന്ന ചൈന , എല്ലാ ജനാധിപത്യ സമരങ്ങളെയും ടാങ്ക് കയറ്റിക്കൊന്ന ചൈന, മാനവരാശി കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകൾ നടത്തിയ ചൈന .. ആ ചൈനയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി. അഞ്ചാം പത്തി , ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ് യെച്ചൂരിയുടെ ലേഖനത്തിലൂടെ .

Tags: Sitaram YechuriSandeep G VarierBJPchinacpim
Share23TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies