ബീജിംഗ്: ചൈനയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഇതുവരെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. മധ്യ ചൈനയിലെ ചെന്‍ജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മരണങ്ങളെല്ലാം ഇവിടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
NOW – Severe floods hit #Zhengzhou, the capital of Henan province, in central China. Streets flooded, people are trapped in the subway, their homes, and vehicles.pic.twitter.com/8Io8Q1jIrt
— WakeUpCallMedia (@WakeUpCallMedi1) July 20, 2021
പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തെരുവുകളിലും റോഡുകളിലും വെള്ളം കയറിയിരിക്കുകയാണ്. മെട്രോ യാത്രക്കാര്‍ തീവണ്ടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
More videos showing the destruction and power of the flash floods. #Zhengzhou pic.twitter.com/v9YfDRTt3T
— China Breaking News (@EmslieDustin) July 21, 2021
ഫ്ലാറ്റുകളും റെയിൽവേ സ്റ്റേഷനുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ മിക്കയിടങ്ങളിലും പ്രവർത്തന രഹിതമാണ്. റോഡുകള്‍ പിളര്‍ന്ന് വാഹനങ്ങള്‍ താഴ്ന്നു പോയി.
This is what is happening in Henan, China. People are trapped in subways and trains and waiting for help. There is no food and electricity, hope they can be safe. #China #flood #Henan #Chinese #BreakingNews pic.twitter.com/zSrfsiTPO8
— karenjou (@karenjou1) July 20, 2021
Unprecedented scenes in China! Man trapped inside as floodwaters threaten to swallow the car he is in! Yes, that’s muddy floodwater on his windshield. Unspeakable nightmare #China #climate #floods #WeatherUpdate #chinaflood #henan #Zhengzhou #Chinese #flooding #ClimateAction pic.twitter.com/QFn7MlPbo0
— Doregama Viral (@DoregamaViral) July 20, 2021
This is currently the city of Zhengzhou in China. We are in a climate emergency. #ClimateActionNow #ClimateEmergency #China #Floods pic.twitter.com/7OdraXHcKK
— Kevin Mtai (@KevinKevinmtai) July 20, 2021
https://twitter.com/AlertChannel/status/1417515561177821189?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1417515561177821189%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fsevere-flood-in-china-torrential-rain-1.5846151
Floods in China. #ChinaFloods pic.twitter.com/VkkPG1volH
— WoodmanK (@WoodmanK417) July 20, 2021
Discussion about this post