Floods

സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം, പെരുമഴ,പച്ചപ്പ്; സർവ്വനാശത്തിന്റെ തുടക്കമോ?

മഴയ്ക്ക് വേണ്ടി കേഴുന്ന സഹാറ മരുഭൂമിയിൽ പെരുമഴ വെള്ളപ്പൊക്കം തീർത്തതായി റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തിനിടെ പെയ്ത ഏറ്റവും കനത്ത മഴയാണ് സഹാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ...

മഹാപ്രളയത്തിൽ നിന്നും ബീജിംഗിനെ രക്ഷിക്കാൻ മറ്റ് നഗരങ്ങളെ കുരുതി കൊടുത്ത് ചൈന; മുന്നറിയിപ്പില്ലാതെ ഡാമുകളും സ്പിൽവേകളും തുറന്ന് വിട്ടു; മാലിന്യത്തിലും ചെളിയിലും പുഴുക്കളെ പോലെ നരകിച്ച് മനുഷ്യർ

ബീജിംഗ്: ഈ വർഷം തകർത്തു പെയ്ത മഴയെ തുടർന്നുണ്ടായ 140 വർഷങ്ങൾക്കിടയിലെ മഹാപ്രളയം ചൈനയിൽ സർവനാശം വിതച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രളയക്കെടുതി നിയന്ത്രണ ...

പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ കുഴഞ്ഞു വീഴുന്നു; ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികളെ കണ്ട് ഭയന്നുവിറച്ച് നാട്ടുകാർ (വീഡിയോ)

ഉത്തര കാശി: പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ വിചിത്രമായി പെരുമാറുന്നതായി നാട്ടുകാർ. ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികൾ ക്യാമ്പസിനുള്ളിൽ തന്നെ കുഴഞ്ഞു വീഴുകയാണ്. ...

‘ഹരിയാനയിലും യുപിയിലും മഴ പെയ്യുന്നത് കൊണ്ടാണ് ഡൽഹിയിൽ വെള്ളം പൊങ്ങുന്നത് എന്ന വാദം ബാലിശം‘: കഴിവുകേട് മറച്ചു വെക്കാൻ പ്രകൃതിയെ പഴിക്കുന്നത് പരിഹാസ്യമെന്ന് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ഹരിയാനയിലും യുപിയിലും നിന്ന് വരുന്ന വെള്ളമാണ് ഡൽഹിയിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നത് എന്ന കെജ്രിവാൾ സർക്കാരിന്റെ വാദം ബാലിശമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കെജ്രിവാളിന്റെ വാദം ...

പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു; അവശ്യവസ്തുക്കൾ വിതരണം ചെയ്തു

ലഖ്നൗ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഉത്തർ പ്രദേശിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം ജനങ്ങളുമായി ...

എൽ നിനോ തുടരുമെങ്കിലും ഇക്കുറി സ്വാഭാവിക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; കേരളത്തിൽ മഴ കനക്കും; പ്രളയസാധ്യത ഇല്ല

ന്യൂഡൽഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ഇക്കുറി കാലവർഷക്കാലത്ത് സാധാരണ ഗതിയിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിത മഴയുടെ 96 ശതമാനവും ഇത്തവണ രാജ്യത്ത് കൃത്യമായി ...

ഉത്തരാഖണ്ഡ് പ്രളയം; 47 മരണം; തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. നൈനിറ്റാല്‍ ജില്ല ഒറ്റപ്പെട്ടു. പ്രശസ്തമായ ബദരിനാഥ് ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും പല ...

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആനയെ രക്ഷിക്കാന്‍ ഇറങ്ങിയ സംഘത്തിന്റെ ബോട്ട് മുങ്ങി; മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

കട്ടക്ക്: ഒഡിഷയിലെ മുണ്ടലിയിൽ മഹാനദിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ഇറങ്ങിയ സംഘത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. അഞ്ച് ഒഡിആർഎഎഫ് ( ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) ...

ചൈനയിൽ പ്രളയം; 12 മരണം, വ്യാപക നാശനഷ്ടം (വീഡിയോ)

ബീജിംഗ്: ചൈനയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഇതുവരെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. മധ്യ ചൈനയിലെ ചെന്‍ജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം ...

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരം വെള്ളത്തിലായി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അതിശക്തമായ വേനൽ മഴ.  മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് പെയ്ത മഴയിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist