Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home Sports

ഹോക്കിയില്‍ ഇന്ത്യ സെമിയില്‍; സെമി യോ​ഗ്യത നേടുന്നത് 41 വര്‍ഷത്തിന്​ ശേഷം

by Brave India Desk
Aug 1, 2021, 07:45 pm IST
in Sports
Share on FacebookTweetWhatsAppTelegram

ടോക്യോ: ഒളിമ്പിക്​സ് ഹോക്കിയില്‍ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. 3-1നാണ് ഇന്ത്യയുടെ സെമി പ്രവേശം.​ സ്വര്‍ണമെഡല്‍ നേടിയ 1980 മോസ്​കോ ഒളിമ്പിക്​സിലാണ്​ ഇന്ത്യ അവസാനമായി സെമി ഫൈനല്‍ പ്രവേശം നേടിയത്​. മികച്ച ​സേവുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ശ്രീജേഷ്​ മലയാളികളുടെ അഭിമാനമായി.

മത്സരത്തിന്‍റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രിട്ടന്‍റെ വലയില്‍ ഇന്ത്യ ഗോള്‍ എത്തിച്ചു. സിമ്രന്‍ജീത്​ സിങ്ങിന്‍റെ ഉജ്ജ്വല പാസ്​ ദില്‍പ്രീത്​ സിങ്​ ഗോളാക്കി മാറ്റുകയായിരുന്നു. 16-ാം മിനിറ്റില്‍ ഗുര്‍ജന്ത്​ സിങ്​ ഇന്ത്യയുടെ ലീഡുയര്‍ത്തി.

Stories you may like

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

ഇന്ത്യൻ ടീമിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ; കേറി മാന്തി ബിസിസിഐ; നാഗ്പൂർ ടെസ്റ്റിനു മുന്നേ യുദ്ധം മുറുകുന്നു

തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ 45-ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡ്​ ബ്രീട്ടീഷുകാര്‍ക്കായി ഗോള്‍ മടക്കി. ഇന്ത്യയുടെ ചങ്കിടിച്ച നിമിഷമായിരുന്നു അത്​. 57-ാം മിനിറ്റില്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ നേടിയ പാസുമായി കുതിച്ച ഹാര്‍ദിക്​ സിങ്​ മൂന്നാംഗോള്‍ നേടിയതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.

Tags: semi finalhockeyindiaTOKYO OLYMPICS
Share10TweetSendShare

Discussion about this post


Latest stories from this section

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

7 ടൂർണമെന്റുകൾ; അഞ്ചിലും കിരീടം നേടി ഓസ്ട്രേലിയ; അറിയാം വനിതാ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം (വീഡിയോ)

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

അരങ്ങുണരാൻ 3 ദിവസങ്ങൾ; ഇന്ത്യയുടെ ആദ്യ എതിരാളികൾ ചിരവൈരികളായ പാകിസ്താൻ; അറിയാം ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് വിശേഷങ്ങൾ

Next Post

'ബിജെപിയെ താഴെയിറക്കണം': സമാജ്‌വാദി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അഖിലേഷ് യാദവ്

Latest News

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

ആവശ്യസമയത്ത് എന്നും താങ്ങായി കൂടെയുണ്ടാകും; ഇന്ത്യ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല; നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies