എന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസം; മകനും മകൾക്കും മോദിജിയുടെ അനുഗ്രഹം; പ്രധാനമന്ത്രിയെ സന്ദർശിച്ച് പിആർ ശ്രീജേഷ്
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഒളിമ്പിക്‌സ് താരമായ പിആർ ശ്രീജേഷ്. കുടുംബത്തടൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ കുടുംബത്തിന്റെ ...