Saturday, March 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരള പോലീസിന്‍റെ ഡ്രോൺ ഫോറൻസിക് സെന്റർ ഉദ്ഘാടനം; മുഖ്യമന്ത്രി പറത്തി വിട്ട ഡ്രോൺ ഇന്ധനം തീർന്ന് മരത്തില്‍ കുടുങ്ങി

by Brave India Desk
Aug 14, 2021, 07:31 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : കേരള പോലീസിന്‍റെ ഡ്രോൺ ഫോറൻസിക് ലാബ് ആന്റ് റിസേർച്ച് സെന്റർ ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പറത്തി വിട്ട ഡ്രോൺ നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ കുടുങ്ങി. സംഭവം നാണക്കേടായതോടെ ഇന്ധനം തീർന്നതിനാൽ ഡ്രോൺ മരത്തിന് മുകളിൽ സേഫ് ലാന്റ് ചെയ്തു എന്നാണ് ഡ്രോൺ നിർമ്മാണ കമ്പനി നൽകിയ വിശദീകരണം.

മരത്തിൽ കുടുങ്ങിയ ഡ്രോൺ വീണ്ടെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങൾ അത് ഏറ്റെടുത്തിരിക്കുകയാണ്. ഡ്രോൺ നിർമ്മാണ കമ്പനിയേയും മുഖ്യമന്ത്രിയേയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Stories you may like

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

റിപ്പോർട്ടർ ചാനൽ പൂട്ടണം, ജനങ്ങളോട് മാപ്പ് പറയണം; ആഞ്ഞടിച്ച് സാബു എം. ജേക്കബ്! സുരക്ഷാ ക്ലിയറൻസില്ലാതെ രണ്ട് വർഷം ജനങ്ങളെ വഞ്ചിച്ചു

ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, എന്നിവയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഗവേഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: kerala policeCM Pinarayi VijayanDrone forensic lab and Research Centre
Share1TweetSendShare

Latest stories from this section

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

കുഞ്ഞുങ്ങളെ എലി കടിക്കുന്ന കോളനി,  പള്ളുരുത്തിയിലെ കണ്ണീർക്കാഴ്ചകൾ വിവരിച്ച് നെഞ്ചുപൊട്ടി അഞ്ജലി നായർ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ചെങ്കൊടിയേന്തിയവർ കഞ്ചാവടിക്കുന്നു, സി.പി.എമ്മിൽ അഹങ്കാരവും ബുദ്ധിശൂന്യതയും; കോൺഗ്രസിനെ പുകഴ്ത്തി ജി. സുധാകരൻ!

ലീഡർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബിജെപിയിൽ; കോൺഗ്രസിനെ തള്ളി പത്മജ വേണുഗോപാൽ! അച്ഛന്റെ അനുഗ്രഹം കൂടെയുണ്ട്; തൃശൂരിൽ താമര വിരിയും

ലീഡർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബിജെപിയിൽ; കോൺഗ്രസിനെ തള്ളി പത്മജ വേണുഗോപാൽ! അച്ഛന്റെ അനുഗ്രഹം കൂടെയുണ്ട്; തൃശൂരിൽ താമര വിരിയും

മൊണാലിസയുടെ വിവാഹം ; അരുമാനൂരിൽ തെളിവെടുപ്പിനെത്തി ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ

മൊണാലിസയുടെ വിവാഹം ; അരുമാനൂരിൽ തെളിവെടുപ്പിനെത്തി ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ

Discussion about this post

Latest News

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies