ഇലക്‌ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്ര നേട്ടം കൈവരിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇതു വരെ 10,000 ഇലക്‌ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.
120 ഓളം നഗരങ്ങളിലായി 700-ല്‍ പരം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കമ്പനിക്കുള്ളത്. രാജ്യത്തെ വാഹന വിപണിയുടെ 70 ശതമാനവും ടാറ്റയുടെ കൈയ്യിലാണ്.
ടിഗ്‌റോസ് ഇവിയാണ് ഏറ്റവും പുതുതായി കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോണിനും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ജനങ്ങള്‍ അര്‍പ്പിച്ച വിശ്വസത്തിന് നന്ദി പറയുന്നതായി ടാറ്റയുടെ ഇന്ത്യന്‍ മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞു.
Discussion about this post