ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് നീണ്ട ഇടവേളക്ക് ശേഷം തിരിച്ചുവരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക സംഭാവനയാണ് യുവി നല്‍കിയിരിക്കുന്നത്. ആരാധകരുടെ ആഗ്രഹ പ്രകാരമാണ് യുവിയുടെ കളത്തിലേക്കുള്ള മടങ്ങിവരവ്.
ദൈവം നമ്മുടെ വിധി നിശ്ചയിക്കുന്നു. പൊതുജനങ്ങളുടെ ആവശ്യ പ്രകാരം ഫെബ്രുവരിയോടെ ക്രിക്കറ്റ് പിച്ചില്‍ തിരിച്ചുവരാമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. നമ്മുടെ ടീമിനെ പിന്തുണയ്ക്കൂ. നല്ല ആരാധകര്‍ മോശം സമയത്തും പിന്തുണയ്ക്കും യുവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2019-ലാണ് യുവരാജ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത്.
Discussion about this post