Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ട്വെന്റി 20 ലോകകപ്പ്; ഇന്ത്യക്കാരനായ മുഖ്യ ക്യൂറേറ്റർ മരിച്ച നിലയിൽ; മരണം അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡ് മത്സരത്തിന് മുൻപ്; ദുരൂഹത

by Brave India Desk
Nov 7, 2021, 09:58 pm IST
in India
Share on FacebookTweetWhatsAppTelegram

അബുദാബി: ട്വെന്റി 20 ലോകകപ്പ് വേദികളിലൊന്നായ അബുദാബി ക്രക്കിറ്റ് സ്‌റ്റേഡിയത്തിന്റെ ഇന്ത്യക്കാരനായ മുഖ്യ ക്യുറേറ്റർ മോഹൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നത്തെ അഫ്ഗാനിസ്ഥാൻ- ന്യൂസിലാൻഡ് മല്‍സരം തുടങ്ങുന്നതിന്​ മണിക്കൂറുകള്‍ക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്.

മല്‍സരത്തിനു വേണ്ടി പിച്ച് ഒരുക്കാന്‍ മോഹന്‍ സിംഗ് അവസാന നിമിഷം വരെയും സജീവമായി ഉണ്ടായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചില മാധ്യമങ്ങൾ ആരോപിക്കുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഉത്തർ പ്രദേശിലെ ഗര്‍വാള്‍ സ്വദേശിയായ മോഹന്‍സിങ് വർഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യൂറേറ്റർ ടീമിൽ അംഗമായിരുന്നു. 2004 സെപ്​റ്റംബറിൽ യു.എ. ഇയിലെത്തിയ ഇദ്ദേഹം വർഷങ്ങളായി അബുദാബി സ്റ്റേഡിയത്തിന്റെ ക്യൂറേറ്ററാണ്. മരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് യു.എ.ഇ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു.

Tags: ICC Men's T20 World CupMohan SinghCuratordeathuaebcciiccAbu Dhabi
Share8TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies