സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ചുള്ളിയാട് സ്വദേശിയായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ കുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി.
Discussion about this post