ആസൂത്രിത അഭ്യാസങ്ങളുടെ ഭാഗമായി റഷ്യ ശനിയാഴ്ച ഏറ്റവും പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.
“എല്ലാ മിസൈലുകളും അവയുടെ ലക്ഷ്യങ്ങളിൽ പതിച്ചുകൊണ്ട് പ്രകടനം മികച്ചതാണെന്ന് സ്ഥിരീകരിച്ചു എന്നും റഷ്യ പ്രസ്താവനയിൽ പറഞ്ഞു. പരിശീലനത്തിൽ Tu-95 ബോംബറുകളും അന്തർവാഹിനികളും ഉൾപ്പെടുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post