മറ്റാരുടെയും സഹായമില്ലാതെ വാഷ്ബേസിനിൽ കയറി ടാപ്പ് സ്വയം ഓൺ ചെയ്ത് കുളിക്കുന്ന പൂച്ചയുടെ വീഡിയോ വൈറൽ ആകുന്നു. താൻ ചെയ്തത് എന്താണെന്ന് ആദ്യം പൂച്ചയ്ക്ക് മനസ്സിലാകുന്നില്ലെങ്കിലും പിന്നീട് പൂച്ച കുളി ആസ്വദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വാഷ്ബേസിനിലൂടെ ഒഴുകുന്ന വെള്ളവും പൂച്ച കൗതുകത്തോടെ നോക്കി ഇരിക്കുന്നുണ്ട്.
വീഡിയോക്ക് താഴെ വരുന്ന കമന്റുകളും രസകരമാണ്. വാട്ടർ ബില്ലും ഇവൻ കൊടുക്കുമോ എന്നാണ് ചിലർ ചോദിക്കുന്നത്.
https://www.reddit.com/r/cat/comments/sxijke/this_cat_is_so_smart_and_knows_how_to_enjoy_the/?utm_term=1749345422&utm_medium=post_embed&utm_source=embed&utm_name=&utm_content=header












Discussion about this post