തിരുവനന്തപുരം: നിരവധി സ്ത്രീ പീഡന കേസുകളിലെ പ്രതിയെയാണ് ഐഎഫ്എഫ്കെ ഉദ്ഘാടനത്തിന് പിണറായി വിജയൻ ക്ഷണിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംവിധായകൻ അനുരാഗ് കശ്യപിനെ ക്ഷണിച്ചതിനെതിരെയാണ് പരാമർശം.
ഉത്തർപ്രദേശ് സർക്കാർ നാട്ടിൽ കയറ്റാത്ത അനുരാഗ് കശ്യപിനെ കൊച്ചിയിൽ താമസിപ്പിക്കാൻ പോവുകയാണ്. സ്ത്രീ പീഡനകേസിലെ പ്രതിയെ ഇരയായ നടിയെ കൊണ്ട് ഷാൾ അണിയിപ്പിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post