Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു; മിസൈൽ ആക്രമണമെന്ന് ഉക്രെയ്ൻ; അപകടമെന്ന് റഷ്യ

by Brave India Desk
Apr 15, 2022, 10:27 am IST
in International
Share on Facebook
Tweet
WhatsAppTelegram

റഷ്യ: കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു. മിസൈൽ ആക്രമണത്തിലാണ് കപ്പലിന് തീ പിടിച്ചത് എന്ന് ഉക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ തീ പിടുത്തം അപകടമാണ് എന്നാണ് റഷ്യയുടെ വാദം.

മോസ്ക്വ എന്ന റഷ്യൻ കപ്പലാണ് അഗ്നിക്കിരയായത്. കപ്പലിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. റഷ്യൻ നാവികപ്പടയുടെ കുന്തമുന എന്ന വിശേഷണമുള്ള കപ്പലാണ് മോസ്ക്വ.

Stories you may like

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആയുധങ്ങൾ കൈകാര്യം ചെയ്യവെ ഉണ്ടായ അപകടത്തിലാണ് കപ്പലിന് തീ പിടിച്ചത് എന്നാണ് റഷ്യയുടെ വിശദീകരണം. എന്നാൽ തങ്ങളുടെ സായുധ സേന വിക്ഷേപിച്ച മിസൈൽ പതിച്ചാണ് കപ്പൽ ഈ വിധം തകർന്നത് എന്നാണ് ഉക്രെയ്ന്റെ പ്രസ്താവന. നെപ്ട്യൂൺ കപ്പൽ വേധ മിസൈലാണ് തങ്ങൾ പ്രയോഗിച്ചതെന്നും ഉക്രെയ്ൻ വിശദീകരിക്കുന്നു.

Tags: Moskvarussiaukraine
Share10
Tweet
SendShare

Latest stories from this section

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Latest News

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies