oscar

ഓസ്‌കാർ നോമിനിയായാൽ പോലും കിട്ടും കോടികളുടെ സമ്മാനപ്പൊതി; എന്തൊക്കെയാണ് ആ മാജിക് ബോക്‌സിലുള്ളതെന്ന് അറിയാം

ഹോളിവുഡ്; 96 ാമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് അവാർഡുകൾ നേടി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹൈമറാണ് ഇത്തവണ ഓസ്‌കാറിൽ തിളങ്ങിയത്. സംവിധായകൻ, മികച്ച നടൻ, ...

കിലിയൻ മർഫി മികച്ച നടൻ; എമ്മ സ്റ്റോൺ മികച്ച നടി; ഓസ്‌കറിൽ തിളങ്ങി ഓപൻ ഹെയ്മർ

ന്യൂയോർക്ക്: 96ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫി സ്വന്തമാക്കി. ചിത്രം ഓപൻ ഹെയ്മർ. പൂവർ തിംഗ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ ...

ഓസ്‌കർ നോമിനികളുടെ വിരുന്നിൽ താരമായി ശ്വാനതാരം മെസി

ലോസ് എയ്ഞ്ചൽസ്: ഓസ്‌കർ അവാർഡ് നോമിനേറ്റ് ചെയ്തവരുടെ വിരുന്നിൽ താരമായി 'അനാട്ടമി ഓഫ് എ ഫാൾ' സിനിമയിലെ ശ്വാനതാരം മെസി. ഈ വർഷത്തെ ഒാസ്‌കർ നോമിനേഷനിൽ വന്ന ...

മലയാള സിനിമയ്ക്ക് അഭിമാനം; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ചിത്രം 2018

തിരുവനന്തപുരം: ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ടൊവിനോ തോമസ് നായകനായ മലയാള ചിത്രം. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ചിത്രീകരിച്ച 2018 ആണ് അടുത്ത വർഷത്തെ ഓസ്‌കർ ...

ജവാൻ ആയിരം കോടി ക്ലബ്ബിലേക്ക്: ചിത്രം ഓസ്‌കറിന്‌ അയക്കണമെന്ന് ആഗ്രഹം- സംവിധായകൻ അറ്റ്‍ലി

എടാ കറുത്ത  നിനക്കെങ്ങനെയാണ്  വെളുത്ത ഭാര്യയെ കിട്ടിയത്?  നീയൊക്കെ ഇങ്ങനെ കറുത്ത ഡ്രെസ്സിട്ടാൽ തപ്പിക്കണ്ടുപിടിക്കാൻ വലിയ പാടാണ്. ഒരു മനുഷ്യൻ തന്റെ ഭാര്യക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ...

വാഗ്ദാനം ചെയ്യപ്പെട്ട തുക ലഭിച്ചില്ല; ദി എലിഫന്റ് വിസ്‌പേഴ്‌സ് സംവിധായികയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ബൊമ്മനും ബെല്ലിയും

ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ദി എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായവരാണ് ബൊമ്മനും ബെല്ലിയും. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ...

ചുവന്ന പട്ടണിഞ്ഞ് ബെല്ലി; കാവിമുണ്ടും രുദ്രാക്ഷവും അണിഞ്ഞ് ബൊമ്മൻ; ഓസ്‌കർ നേട്ടത്തിന് പിന്നാലെ ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ; ഗോപീകൃഷ്ണനോടും രവികൃഷ്ണനോടും സ്‌നേഹം പങ്കിട്ടു

തൃശ്ശൂർ: ഓസ്‌കർ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ബൊമ്മൻ-ബെല്ലി ദമ്പതിമാർ. പേരമകനായ സജികുമാറിനൊപ്പമായിരുന്നു ഇരുവരും ക്ഷേത്രദർശനം നടത്തിയത്. അനാഥനായ രഘു എന്ന ആനയെ സ്വന്തം ...

ഓസ്‌കർ നേട്ടം; പിന്നാലെ പുരസ്‌കാരവുമായി സുവർണ ക്ഷേത്രത്തിൽ ഗുനീത് മോംഗ

ചണ്ഡീഗഡ്: ഓസ്‌കർ നേട്ടത്തിന് പിന്നാലെ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ദി എലിഫന്റ് വിസ്‌പേഴ്‌സിന്റെ നിർമ്മാതാവ് ഗുനീത് മോംഗ. ഓസ്‌കർ പുരസ്‌കാരവുമായാണ് മോംഗ ക്ഷേത്രത്തിൽ എത്തിയത്. ...

‘ഇന്ത്യൻ സിനിമയിലെ രണ്ട് അഭിമാന സ്തംഭങ്ങൾ‘: രാംചരണിനെയും ചിരഞ്ജീവിയെയും അഭിനന്ദിച്ച് അമിത് ഷാ; നന്ദി പറഞ്ഞ് താരങ്ങൾ (വീഡിയോ)

ന്യൂഡൽഹി: ഓസ്കർ നേട്ടത്തിന് പിന്നാലെ ആർ ആർ ആർ നായകൻ രാംചരണിനെയും പിതാവും തെലുങ്ക് സൂപ്പർ താരവുമായ ചിരഞ്ജീവിയെയും അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

 ഓസ്‌കറിനായി ഇന്ത്യ അയക്കുന്നത് തെറ്റായ സിനിമകൾ; എആർ റഹ്‌മാൻ

മുംബൈ:  ഇന്ത്യയിൽ നിന്ന് ഓസ്‌കറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങളാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്‌മാൻ. ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കറിന് അയക്കുന്നത്. ഇത് പലപ്പോഴും ...

ഓസ്‌കർ വേദിയിലെ മലയാളി സാന്നിദ്ധ്യം; അശ്വതി നടുത്തൊടിയെ അഭിനന്ദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: ഓസ്‌കർ പുരസ്‌കാര ജേതാവ് അശ്വതി നടുത്തൊടിക്ക് അഭിനന്ദനമറിയിച്ച് മുൻ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ്താണ് അദ്ദേഹം അഭിനന്ദനം ...

നാട്ടു നാട്ടുവിന്റെ ഓസ്‌കർ പുരസ്‌കാര നേട്ടം; തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നുവെന്ന് ജഗൻ മോഹൻ റെഡ്ഡി; പൊട്ടക്കുളത്തിൽ കിടക്കുന്ന പ്രാദേശിക ചിന്താഗതിയുള്ള തവളയാണ് ജഗൻ എന്ന് അദ്‌നാൻ സാമി

ന്യൂഡൽഹി: 95ാം ഓസകർ പുരസ്‌കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം പുരസ്‌കാരം നേടിയത്. ഓസ്‌കർ നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി ...

രാജ്യത്തിന് ഇത് ചരിത്ര നിമിഷം; ഇനിയും വിജയങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ; ഓസ്‌കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓസ്‌കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. രാജ്യത്തിന് ഇത് ചരിത്ര നിമിഷമാണെന്ന് പിണറായി വിജയൻ പറഞ്ഞു. നാട്ടു നാട്ടു എന്ന ഗാനം ...

നാം വിജയിച്ചു; ഇത് രാജ്യത്തിന്റെ നേട്ടം; ഓസ്‌കർ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി രാംചരൺ

ഹൈദരാബാദ്: ആർആർആറിലെ ഗാനം നാട്ടു നാട്ടുവിന് ഒാസ്‌കർ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ രാംചരൺ. ഇത് രാജ്യത്തിന്റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ...

അസാധാരണം; എന്നും മനസിൽ ഓർത്തിരിക്കുന്ന ഗാനം; നാട്ടു നാട്ടു ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഓസ്‌കർ പുരസ്‌കാരത്തിന് അർഹമായ നാട്ടു നാട്ടു എന്ന ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധാരണമായ ഗാനം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ ...

’‘കാർപ്പെന്റേഴ്‌സിന്റെ പാട്ട് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കർ വേദിയിൽ;” സദസ്സിന്റെ ഹൃദയം കവർന്ന് എംഎം കീരവാണിയുടെ പ്രസംഗം

ഓസ്‌കർ വേദിയിൽ നിന്ന് ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കവർന്ന് സംഗീത സംവിധായകൻ എംഎം കീരവാണി. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ സംഗീത ...

ദേഷ്യം വന്നാലും അവിടെ ഇരുന്നോണം, ഇല്ലെങ്കിൽ അഡോണിസ് ക്രീഡിനേയും സ്‌പൈഡർമാനേയും നേരിടേണ്ടി വരും; കുപ്രസിദ്ധമായ ഓസ്‌കർ സ്ലാപ്പ് വീണ്ടും ചർച്ചയാക്കി ജിമ്മി കിമ്മൽ

ലൊസാഞ്ചലസ്: 95ാമത് ഓസ്‌കർ പുരസ്‌കാര വിതരണം ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം ഓസ്‌കർ വേദിയെ ഞെട്ടിച്ച വിൽസ്മിത്തിന്റെ കുപ്രസിദ്ധമായ ഓസ്‌കർ സ്ലാപ്പ് ഇക്കുറിയും വേദിയിൽ ...

ഇതല്ലേ സംസ്‌കാരം…ഇതല്ലേ വേണ്ടത്;ശബരിമല ശാസ്താവിനെ കാണാൻ വ്രതമെടുത്ത് രാം ചരൺ; ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് കറുപ്പുടുത്ത് നഗ്‌നപാദനായി; പ്രശംസിച്ച് സോഷ്യൽ മീഡിയ

ന്യൂയോർക്ക്/മുംബൈ: ശബരിമല ശാസ്താവിനെ കാണാൻ വ്രതം നോറ്റ് തെലുങ്ക് സൂപ്പർതാരം രാം ചരൺ. അമേരിക്കൻ യാത്രയ്ക്കിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കറുപ്പുടുത്ത് കാലിൽ ചെരിപ്പില്ലാതെയാണ് ...

പാകിസ്താനിൽ നിരോധിച്ച സിനിമ ഇന്ത്യയിലേക്ക്; ജോയ്‌ലാന്റ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

  ന്യൂഡൽഹി : പാകിസ്താനിൽ നിരോധിച്ച ''ജോയ്‌ലാന്റ്'' എന്ന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഓസ്‌കറിനുള്ള പാകിസ്താന്റെ ഔദ്യോഗിക എൻട്രിയായ ചിത്രമാണ് രാജ്യത്ത് റിലീസ് ചെയ്യുന്നത്. മാർച്ച് ...

അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം

വാഷിംഗ്ടൺ: ഇന്ത്യക്ക് അഭിമാനമായി ഓസ്‌കാർ പുരസ്‌കാരത്തിന്റെ നാമനിർദ്ദേശത്തിലുൾപ്പെട്ട് രാജമൗലിയുടെ ആർആർആർ. ഒറിജിനൽ സോങ്ങ് വിഭആഗത്തിലാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് നാമനിർദ്ദേശം ലഭിച്ചത്. എന്നാൽ മികച്ച വിദേശഭാഷ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist