Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

കാബൂളിൽ ​​ഗുരുദ്വാരയിൽ ബോംബാക്രമണം; ഒന്നിലേറെ തവണ സ്ഫോടനം ഉണ്ടായി, പിന്നിൽ ഐഎസെന്ന് റിപ്പോർട്ട്

by Brave India Desk
Jun 18, 2022, 12:06 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂൾ: അഫ്​ഗാൻ തലസ്ഥാന ന​ഗരമായ കാബൂളിൽ സ്ഫോടനം. ​​സിഖ് മത വിശ്വാസികളുടെ ​ഗുരുദ്വാരയിലാണ് സ്ഫോടനം നടന്നത്. 30 ഓളം സിഖ്, ഹിന്ദു വിഭാ​ഗക്കാർ ​​ആക്രമണ സമയത്ത് ​ഗുരുദ്വാരയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ 15 ഓളം പേർക്ക് രക്ഷപ്പെടാനായി. ബാക്കിയുള്ളവർ കുടങ്ങിക്കിടക്കുകയാണ്. ഇവർ മരണപ്പെട്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഒന്നിലേറെ തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഐഎസ് തീവ്രവാദ സംഘമാണെന്നാണ് പ്രാഥമിക സൂചന.

ഇന്ത്യൻ സമയം രാവിലെ 8.30 ഓടെയാണ് ബോംബാക്രമണം ഉണ്ടായത്. ഗുരുദ്വാരയിലെ ​ഗാർഡ് അക്രമികളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ​അക്രമികളെ താലിബാൻ സേനാം​ഗങ്ങൾ പ്രതിരോധിച്ചു. ​താലിബാന്റെ മൂന്ന് സേനാം​ഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഐഎസിന്റെ അഫ്​ഗാൻ മേഖലയിലെ ശാഖയാണ് ഐഎഎസ്എസ്-കെ. ഇവരാണ് ​ഗുരുദ്വാര ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അഫ്​ഗാനിൽ താലിബാൻ അധിരാരത്തിലേറിയതിന് പിന്നാലെ ഐഎസ്ഐഎസ്-കെ രാജ്യത്ത് അങ്ങിങ്ങായി ആക്രമണങ്ങൾ നടത്തി വരുന്നുണ്ട്. ആറു വർഷങ്ങൾക്ക് മുമ്പാണ് അഫ്​ഗാനിൽ ഐഎസിന്റെ ശാഖയായി ​ISIS-K സ്ഥാപിക്കപ്പെടുന്നത്.

താലിബാനിൽ നിന്നും വിട്ടുവന്നവർ, താലിബാൻ ഭരണത്തെ എതിർക്കുന്നവർ, പാകിസ്താനിൽ നിന്നുള്ളവർ, ചൈനയിൽ നിന്നും വേർപെട്ട് സ്വയം ഭരണാധികാരം ഉന്നയിക്കുന്ന സിൻജിയാങ് പ്രവിശ്യയിലെ ഈസ്റ്റ് തുർക്ക്മെനിസ്താൻ ഇസ്ലാമിക് ​ഗ്രൂപ്പിലെ അം​ഗങ്ങൾ, തുടങ്ങി മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ​ISIS-Kയിൽ പ്രവർത്തിക്കുന്നത്. ഖൊറേസാൻ എന്നത് അഫ്​ഗാനും അയൽരാജ്യങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പഴയ പേരാണ്. ഇത് സൂചിപ്പിച്ചാണ് ​ISIS-K എന്ന പേര് നൽകിയത്. ​

 

Tags: KABULblastGurudwara
Share1TweetSendShare

Latest stories from this section

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies