ചെന്നൈ: നടന് വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് വിക്രത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയെന്നാണ് സൂചന.
Discussion about this post