മുണ്ടക്കൈ ഉരുൾപൊട്ടൽ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി നടൻ വിക്രം
ചെന്നൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരുതമനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ കരങ്ങളുമായി തമിഴ്‌നടൻ ചിയാൻ വിക്രം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ സംഭാവനയായി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ...